അറ്റ്ലസ് രാമചന്ദ്രന്റെ ബിസിനസ്സിന് അല്പം പ്രശ്നം പറ്റി…. അതിനെ പൊളിഞ്ഞു എന്ന് ആക്കി തീർക്കാൻ പലരും ശ്രമിച്ചു…. ഇവരൊക്കെ അയാളെ അറിയുന്നവരാണോ എന്നറിയില്ല…. അറ്റ്ലസ്സിന് പ്രശ്നങ്ങളില്ല എന്ന വാർത്തയെക്കാൾ ഓടുന്നത് പൊളിഞ്ഞു എന്ന വാർത്തയാണ് എന്നത് അറിയാത്തവൻ മലയാളീസിൽ ഉണ്ടാവില്ല…. പിന്നെ ഈ വാർത്ത വന്നപ്പോൾ തന്നെ “ഹ ഹ ഹ… കണ്ടില്ലേ കണ്ടില്ലേ” എന്ന്… Read More ›