ചതി By മര്ത്ത്യന് on April 6, 2012 • ( 0 ) തലചുറ്റി വീണത് തലചായ്ക്കാനൊരിടം തരാതെ ഇറക്കിവിട്ട ആ വീടിന്റെ ഉമ്മറത്ത് തന്നെയായല്ലോ എന്തൊരു ചതിയാണിത് മര്‍ത്ത്യാ..