പ്രതികരണം

എനിക്ക് ശ്വാസം മുട്ടുന്നു | I Can’t Breathe

എനിക്ക് ശ്വാസം മുട്ടുന്നു….. “I Can’t Breathe”…. എന്ന് പറയുന്നത് കേട്ടിട്ടും തന്റെ മുട്ടുകാൽ എടുക്കാതെ അവിടെ തന്നെ വച്ച് ഇരിക്കുന്ന പോലീസുകാരന്റെ ചിത്രം മനസ്സിൽ നിന്നും അടുത്തൊന്നും പോകില്ല… പോകുകയുമരുത്…. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി ചർച്ച ചെയ്യപ്പെടുകയും അരുത്…. വർണ്ണ വിവേചനം മനസ്സിലുള്ള… മനസ്സിലുണ്ടായിട്ടും പുറത്ത് കാണിക്കാത്ത.. മനസ്സിലുണ്ടെന്ന് തിരിച്ചറിയാത്ത അനേകം പേർ… Read More ›

കേരളം | കൊറോണയുടെ ഹോസ്റ്റും കംപ്യൂട്ടറിന്റെ ഡാറ്റയും | പിന്നെ അവന്റെ ഒലക്കമ്മത്ത് രാഷ്ട്രീയവും

ഡാറ്റാ ഒരു ആഗോള പ്രതിഭാസമാണ് കൊറോണയും ഒരു ആഗോള പ്രതിഭാസമാണ്…. നിങ്ങളും ഞാനുമൊക്കെ ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാമിന് വെറും ഡേറ്റയാണ്… കൊറോണക്ക് നമ്മൾ വെറുമൊരു ഹോസ്റ്റും…. ഡാറ്റയാണോ ഹോസ്റ്റാണോ പ്രശ്നം എന്ന ചോദ്യം ഞാൻ ചോദിക്കുന്നില്ല…. മറ്റാർക്കെങ്കിലും നമ്മുടെ ഡാറ്റ കിട്ടിയാൽ നമ്മളെ കുറിച്ച് മനസ്സിലാക്കാനും അതിനനുസരിച്ച് നമ്മുടെ ഡിജിറ്റൽ മൂവേമെന്റിനെയും ഡിജിറ്റൽ പ്രെഫറൻസസിനെയും ചിലപ്പോൾ… Read More ›

തരൂർ പറഞ്ഞത് മനസ്സിലാവാഞ്ഞിട്ടാണോ KPCC വിശദ്ധീകരണം ചോദിക്കുന്നത്?

തരൂരിനെ സമ്മതിക്കണം…. അഭിപ്രായ സ്വാതന്ത്ര്യത്തിനെ അച്ചടക്ക ലംഘനത്തിൽ മുക്കികൊല്ലാനാണ് ചില കോൺഗ്രസ്സ് ഏമാന്മാരുടെ പുറപ്പാടെന്ന് തോന്നും തരൂരിന്റെ മെക്കിട്ട് കയറ്റം കാണുന്പോൾ…. തരൂര് എന്താ പറഞ്ഞത് എന്ന് മനസ്സിലാവാത്തത് കൊണ്ടാവണം വിശദീകരണം ചോദിച്ച് നോട്ടിസ് കൊടുത്തത് എന്നാണ് ആദ്യം തോന്നിയത്… പക്ഷെ തരൂർ ഉത്തരം കൊടുത്താലും ചിലർക്കൊക്കെ മനസ്സിലാവുമോ എന്ന് കണ്ടറിയണം… മോദിയെ എതിർക്കരുത് എന്നല്ല… Read More ›

സി. രവിചന്ദ്രന്റെ ജാതിപ്പൂക്കൾ കണ്ടു… കേട്ടു….

ഈ പോസ്റ്റു വഴി ചിലരൊക്കെ ഫേസ്‌ബുക്ക് സൗഹൃദയ വലയത്തിൽ നിന്നും അല്ലാത്ത സൗഹൃദ മേഖലകളിൽ നിന്നും എന്നെ പുറത്താക്കാൻ മതി… 🙂 അല്ലെങ്കിലും മത്തായിക്ക് എല്ലാം മഞ്ഞ നിറമാണ് പക്ഷെ I am color blind and yet I look at a Rainbow and feel the beauty of it through… Read More ›