Author Archives
Living and Working in the San Francisco Bay Area. I work in the Tech industry and have a passion for content creation. As practicing Agile Scrum Master and Coach I work with teams and individuals coaching them in the Agile Scrum Framework.
As a Poet, Blogger, Podcaster and video maker I try to not leave any stone unturned in the effort to try out every single passion of mine. And I want the same for others.
I am also the Founder of PenPositive a concept conceived to approach life and work with the aim to prepare individuals to excel both in their Passion and their Profession.
-
ബല്ലാത്ത സിനിമകൾ | 2022 വരുമ്പോൾ-4
സിനിമകളെ കുറിച്ചുള്ള പോസ്റ്റുകൾക്ക് എപ്പോഴും നല്ല മൈലേജാണ്…. അത് ഇന്ന ഭാഷ എന്നൊന്നുമില്ല…. അതിന് പല കാരണങ്ങളുമുണ്ടാവും…. സിനിമാ ലോകത്തിനോടുള്ള നമ്മുടെ താല്പര്യവും അവയ്ക്ക് തന്നെ ആവശ്യമായ പ്രമോഷനും… ഫാൻ ഫോളോയിങ്ങും ഒക്കെ കാരണമാവാം…. സിനിമകളെ കുറിച്ച്… പ്രത്യേകിച്ച് മലയാളം സിനിമകളെ കുറിച്ചുള്ള വീഡിയോ ചെയ്‌താൽ മിനിമം വ്യൂസ് ഉറപ്പാണ്… വെറുതെയാണോ മലയാളത്തിന്റെ ‘മ’ ‘മൈ’… Read More ›
-
ബല്ലാത്ത പുസ്തകങ്ങൾ | 2022 വരുമ്പോൾ -3
പുസ്തകങ്ങൾ നമ്മളെ അറിയാത്ത ലോകങ്ങളിലേക്ക് കൊണ്ടു പോകും… ഈ വർഷം നോവലുകൾ അല്ല കുടുതലും നോൺ ഫിക്ഷനുകളാണ് വായിച്ചത്… ഓർമ്മക്കുറിപ്പുകളും വായിച്ചു… ഇപ്പോൾ വായിച്ച് തീർന്നത് നാദിയ വാസിഫ് എഴുതിയ ‘ഷെൽഫ് ലൈഫ്’ എന്ന ഓർമ്മക്കുറിപ്പാണ്…. ഈജിപ്തിലെ ദിവാൻ എന്ന പുസ്തക കട തുടങ്ങിയതും നടത്തി കൊണ്ട് പോയതിനെയും കുറിച്ച്… പിന്നെ വായിക്കാനെടുത്തതും ഒരു ഓർമ്മക്കുറിപ്പ്… Read More ›
-
മൈക്രോ കോഴ്‌സുകൾ | 2022 വരുമ്പോൾ -2
2020-2021 ൽ ഞാൻ ചില മൈക്രോ കോഴ്‌സുകൾ ചെയ്തിരുന്നു…. ഗോൾ സെറ്റിംഗ്.. ടൈം മാനേജ്മെന്റ് എന്നങ്ങനെ ചില വിഷയങ്ങളിൽ… ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ലെക്ച്ചറുകളായാണ് ചെയ്തത്…. ബുള്ളറ്റ് പോയിന്റുകളുള്ള പ്രസന്റേഷൻ സഹിതം… അവ ഫ്രീയായിരുന്നില്ല… ഇന്ത്യൻ രൂപ 700/- ഓരോ കോഴ്‌സിനും.. പലരും ചേർന്നു.. കോഴ്സ് ചെയ്തു…. കഴിഞ്ഞ മാസം അവയെല്ലാം ഫ്രീയാക്കാൻ തീരുമാനിച്ചു……. Read More ›
-
2022 വരുമ്പോൾ – 1
പുതുവർഷത്തിലേക്ക് നോക്കുമ്പോൾഒരു പുതിയ വർഷം തുടങ്ങുന്നു… വലിയ സംഭവമൊന്നുമല്ല എല്ലാ വർഷവും നടക്കുന്നതാണ്… എങ്കിലും എനിക്ക് എപ്പോഴും ഒരു ആവേശമാണ്… A Time to reflect… അത് മാത്രമല്ല ഒരു reset ബട്ടൺ പോലെയാണ്…. ഏതായാലും എന്നാൽ അടുത്ത ഏതാനും ദിവസങ്ങൾ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാം… തുടങ്ങുന്നതിന് മുൻപ് സ്വാഭാവികമായ ചോദ്യം… ഞാൻ എന്നോട് തന്നെ ചോദിക്കുന്നത്… Read More ›
-
ചില അധ്യാപക ദിന ചിന്തകൾ
അങ്ങനെ ഒരു അധ്യാപക ദിനം കൂടി കടന്ന് പോകുന്നു… സോഷ്യൽ മീഡിയയിൽ അധ്യാപകരെ നന്ദി പറഞ്ഞും അധ്യാപകരുടെ പ്രശനങ്ങൾ ചുണ്ടി കാട്ടിയും പോസ്റ്റുകൾ കടന്ന് പോകുന്നു…. ഇവിടെ ഇപ്പോഴാണ് സെപ്റ്റംബർ അഞ്ചായത്… അതാണ് അവനെ അധ്യാപക ദിനം തീരുന്ന നേരം പോസ്റ്റുമായി വരുന്നത്… ഈ പോസ്റ്റിൽ ഞാൻ എന്റെ ഒരു അധ്യാപകരെയും ടാഗ് ചെയ്യുന്നില്ല, മുന്പൊക്കെ… Read More ›
-
ലോക്ക്.ഡൗണിൽ കണ്ടെത്തുന്നവ നമ്മളെ കൊണ്ടു പോകുന്ന വഴികൾ
ഇന്ന് ഷഫീക്ക് അഹമ്മദ് മെസേജ് ചെയ്തതാണ് ഈ ചിത്രം… ആളുടെ പഴയ പത്ര ക്ലിപ്പിംഗ് ശേഖരങ്ങളിൽ കൂടി നോക്കുന്പോൾ അതിൽ നിന്നും കിട്ടിയതാണ്…. വേറെ എന്തോ കാര്യത്തിന് വേണ്ടി എടുത്ത് വച്ച പേപ്പറാണ്… അതിൽ ഇങ്ങനെ ഒരു ചിത്രം അവിചാരിതമായി കിട്ടിയപ്പോൾ ആളെ ഒരു പരിചയം തോന്നിയിട്ടാണ് അയച്ച് തന്നത്… വർഷം 1997… അന്ന് റീജിയണൽ… Read More ›
-
കേരളം | കൊറോണയുടെ ഹോസ്റ്റും കംപ്യൂട്ടറിന്റെ ഡാറ്റയും | പിന്നെ അവന്റെ ഒലക്കമ്മത്ത് രാഷ്ട്രീയവും
ഡാറ്റാ ഒരു ആഗോള പ്രതിഭാസമാണ് കൊറോണയും ഒരു ആഗോള പ്രതിഭാസമാണ്…. നിങ്ങളും ഞാനുമൊക്കെ ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാമിന് വെറും ഡേറ്റയാണ്… കൊറോണക്ക് നമ്മൾ വെറുമൊരു ഹോസ്റ്റും…. ഡാറ്റയാണോ ഹോസ്റ്റാണോ പ്രശ്നം എന്ന ചോദ്യം ഞാൻ ചോദിക്കുന്നില്ല…. മറ്റാർക്കെങ്കിലും നമ്മുടെ ഡാറ്റ കിട്ടിയാൽ നമ്മളെ കുറിച്ച് മനസ്സിലാക്കാനും അതിനനുസരിച്ച് നമ്മുടെ ഡിജിറ്റൽ മൂവേമെന്റിനെയും ഡിജിറ്റൽ പ്രെഫറൻസസിനെയും ചിലപ്പോൾ… Read More ›
-
ഇന്ന് നാട്ടിൽ വിഷുവാണ്…..
ഇന്ന് നാട്ടിൽ വിഷുവാണ്…. നാട്ടിലെ പോലെ പ്രവാസികളുടെ ഇടയിലും വിഷുവും ഓണവും വലിയ സംഭവങ്ങളാണ്…. മുൻപൊരിക്കൽ നാട്ടിൽ നിന്നും ആരോ വന്നിട്ട് ഇവിടുത്തെ വിഷു പരിപാടിയിൽ പങ്കെടുത്തിട്ട് പറഞ്ഞു… “എടൊ ഇവിടെ നാട്ടിനെക്കാളും വലിയ വിഷുവാണല്ലോ… അവിടെ ഇപ്പോൾ ഷോപ്പിംഗ് ആണ് വിഷുവിന്റെ ഹൈലൈറ്റ്” “ഇവിടെയും ഷോപ്പിംഗ് ആണ് മോനെ പക്ഷെ അത് ക്രിസ്ത്മസിനും താങ്ക്സ് ഗിവിങ്ങിനും ഒക്കെയാണെന്ന് മാത്രം…. പക്ഷെ… Read More ›
-
എഴുത്തിലേക്കൊരു മടക്ക യാത്ര…
ഞാനിന്നൊരു സ്വപ്നം കണ്ടു… എഴുത്തിലേക്ക് തിരിച്ചു പോകുന്നു എന്നായിരുന്നു സ്വപ്നം… ഞാനല്ല എന്റെ പേന മാത്രം മടങ്ങി… അല്ലെങ്കിലും എന്റെ വിരലുകൾക്കിടയിൽ ഞാൻ ചിന്തിക്കും വിധം ചലിച്ച് മാത്രം ശീലിച്ച എന്റെ പേന എന്നെ വിട്ട് എഴുത്തിലേക്ക് തിരിച്ച് പോയത് എനിക്ക് ഇഷ്ടപ്പെട്ടില്ല… എഴുതാൻ കൈകളില്ലാതെ ഇടയിൽ കിടന്നമരാൻ വിരലുകൾ ഇല്ലാതെ അതിന് മാർഗ്ഗ നിർദേശങ്ങൾ കൊടുക്കാൻ… Read More ›
-
ലോക കേരളാ സഭ 2020 | മർത്ത്യലൊകം #38
2020 തുടങ്ങിയത് ബാംഗ്ളൂരിലാണെങ്കിലും ഒന്നാം തിയതി തന്നെ കേരളത്തിലെത്തി…. വൈകീട്ട് ലോക കേരളാ സഭയുടെ ഉദ്ഘാടന ചടങ്ങ് ആയതിനാൽ അവിടേക്ക് വച്ച് പിടിച്ചു…. ഡെലിഗേറ്റ് ആയിരുന്നില്ലെങ്കിലും പല സുഹൃത്തുക്കളും അവിടുണ്ടായിരുന്നു…. കുറെ പേരുമായി സംസാരിച്ചു… കോളേജ് കാലത്ത് നിന്നുമുള്ള പരിചയങ്ങൾ അങ്ങനെ നിശാഗന്ധി ഓഡിറ്റോറിയം വളപ്പിൽ അങ്ങനെ…. അധികം ഫോട്ടോകൾ എടുക്കാൻ മറന്നു…. പക്ഷെ ഇങ്ങനൊരു… Read More ›