ഓടും രാജ ആടും റാണി – മലയാളത്തിലെ ആത്മാര്‍ത്ഥമായ ഒരു ‘homosexual’ തീംട് സിനിമ

 

Odum-Raja-Aadum-Rani-MP3-Songs-Download-Malayalam-Songs-Free-Downloadതിരഞ്ഞു പിടിച്ചു കണ്ട സിനിമയായിരുന്നില്ല ‘ഓടും രാജ ആടും റാണി’. ഞായറാഴ്ച്ചത്തെ മലയാളം റേഡിയോ ഷോവിനു വേണ്ടി പാട്ടുകൾ ശേഖരിക്കുന്പോൾ യൂ ട്യൂബിലാണ് ആദ്യം സിനിമയെ പറ്റി കേട്ടത്… പാട്ടുകൾക്ക് ഒരു പുതുമ തോന്നി. കൂടെ മണികണ്ഠൻ പട്ടാന്പി, എനിക്ക് ഇഷ്ടമുള്ള നടനാണ്‌, മണികണ്ഠനൊപ്പം ടിനി ടോമും നല്ലൊരു കോംബിനേഷനായി തോന്നി.

അങ്ങിനെ സിനിമയെ പറ്റി കൂടുതൽ വായിച്ചു മനസ്സിലാക്കി.. ‘homosexuality’ എന്ന തീം സിനിമകളിൽ പലപ്പോഴും ഒരു ‘demeaning’ കോമടി അഡിഷൻ മാത്രമാണ്. പക്ഷെ ഞാൻ വായിച്ച റിവ്യൂകൾ അതിന് വിപരീതമായിരുന്നു. കോമടികൾ ഉണ്ടെങ്കിലും അതിലുപരി ഒരു ‘Gay’ വ്യക്തിയുടെ മാനസിക സങ്കർഷങ്ങളും സൊസൈറ്റിയിൽ അലിഞ്ഞു ചേരാനുള്ള ബുദ്ധിമുട്ടുകളുമാണ് പ്രമേയം. ചുറ്റുമുള്ള മനുഷ്യർ അയാളെ മനസ്സിലാക്കാൻ കഴിയാതിരിക്കുകയും എങ്കിലും അയാളെ സ്നേഹിക്കുകയും ചെയ്യുന്നു എന്നതാണ് അതിലെന്നെ വളരെ അധികം പിടിച്ചിരുത്തിയ ‘story angle’.

Odum Raja Adum Rani626201480248AMപുറത്ത് പറയാൻ കഴിയാതെ വിഷമിച്ച് കൂടെ കഴിയുന്ന ഒരു സ്വവർഗ്ഗതല്പരനായ സുഹൃത്തുമായി എങ്ങിനെ ഇടപെടണം എന്നുള്ളത് വളരെ വലിയൊരു പ്രമേയമാണ് കാരണം പലർക്കും അതറിയില്ല. ഒരു തരം അവേർഷൻ തൊട്ട് സഹതാപത്തിൽ ചെന്നെത്തി ചികിത്സ വരെ ആലോചിക്കുന്ന ഒരു പാറ്റേർണ്‍ വളരെ സജീവമാണ്. ആ പാറ്റേർണ്‍ കാണിച്ചു കൊണ്ട് തന്നെ അത് ശരിയല്ല എന്ന് പറയുന്ന ഒരു കഥ, അത് സിനിമയാക്കേണ്ട ഒരു കഥ തന്നെയാണ്. കഥ എഴുതിയതും ‘Gay’ ചെറുപ്പക്കാരന്റെ വേഷമണിതും മണികണ്ഠൻ പട്ടാന്പി തന്നെ.

മനുഷ്യസ്നേഹം ഒരാളുടെ ‘sexual orientation’ ൽ നിന്നും പുറത്താണെങ്കിലും സൌഹൃതസ്നേഹ പ്രകടനങ്ങളിൽ ചിലപ്പോൾ സുഹൃത്തുക്കൾ ‘insensitive’ ആകും എന്നത് വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.  

കുറവുകളില്ലാത്ത സിനിമകളില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ എങ്കിലും ചിലപ്പോൾ ഒരു സിനിമ വരും, ആരും ഇത് വരെ പറയാൻ ശ്രമിക്കാത്ത ഒരു കഥ പറയാൻ. അങ്ങനയുള്ള സിനിമകൾക്ക്‌ കുറവുകൾ പ്രധാനമല്ല എങ്കിലും ഈ സിനിമയുടെ അവസാനം എനിക്ക് എന്തോ ഒരു ‘incompletion’ തോന്നി. കുറച്ചു കൂടി  ‘society assimilation’ കൊണ്ട് വരാമായിരുന്നു എന്നൊരു തോന്നൽ. കൂടെ ആ ‘extensive’  ക്രോസ് ഡ്രെസ്സിങ് ‘aspect’ ഒഴിവാക്കാമായിരുന്നു എന്നും.. തുടക്കമായത് കൊണ്ടായിരിക്കാം…. ആ കുറവുകൾ ഒരു പ്രശ്നമല്ല….

ഈ കഥ എഴുതിയ   മണികണ്ഠനും സംവിധായകൻ വിജു വർമ്മക്കും എന്റെ അഭിനന്ദനങ്ങൾ… കേരളത്തിൽ തിരുവനന്തപുരത്ത് ജൂലൈ 11ന് നടക്കുന്ന ‘QUEERALA‘  ലൈംഗീക സ്വാഭിമാന ഘോഷയാത്രക്ക് മുൻപ് ഈ ബ്ലോഗ് എഴുതാൻ അവസരം കിട്ടിയതിലും സന്തോഷം.

സിനിമാക്കാർക്കും കോമടിക്കാർക്കും ഒരു വെറും തമാശ ടോപ്പിക് എന്നതിൽ നിന്നും മാറി സ്വവർഗ്ഗ രതി എന്ന തീം വളരെ സീരിയസായെടുത്തു എന്നത് ഈ സിനിമയുടെ പ്രത്യേകതയാണ്… ഇനിയും ഈ പ്രമേയം കൂടുതൽ വരട്ടെ. മലയാളത്തിൽ മെയിൻ സ്ട്രീം സിനിമകളിലും സ്വവർഗ്ഗരതി പ്രതിപാതിക്കുന്പോൾ അത് ഒരു പ്രശ്നമല്ലാതെ, ഒരു ‘abberation’ അല്ലാതെ ഒരു ‘accepted social norm’ ആയി അലിഞ്ഞു ചേരട്ടെ എന്നും ആശംസിക്കുന്നു…

-മർത്ത്യൻ-

 Categories: സിനിമ

Tags: , , ,

2 replies

 1. Its a nice attempt about queer life among rural, uneducated Kerala. The conclusion of the movie is positive. There are gay men who show some degree of gender fluidity, but Thamburu goes to extremes and is better categorized as Transgender. He is openly pining for a very heterosexual, womanizing male and is willing to settle as his “house-wife”. He is more comfortable going publicly dressed as a woman, goes to Transgender fests like Kottankulangara & Koovagam. In the end of the movie, he even decides to live on as a woman in Tamilnadu trans community.

  • Movie is an interesting medium, sometimes even directors might miss a point when taking up a subject they might not be fully equipped to present 🙂 …

   I am not saying I am… but as a viewer some observations… So here are the three things why I felt the homosexuality element was present and I might be reading between the visual lines the director planned to show… but as a viewer we have the liberty to do whatever we want and can always blame the director 🙂 that it was his fault and get away with it (sad but true)….. So here are my thoughts on why I feel the homosexuality element exists….

   1. Thamburu is a homosexual but acts as a transgender because there is an acceptability (though in an outcast fashion) for a transgender vs. a Homosexual
   2. The specific part where his friends try to get him away from his liking for men by bringing in a woman is against the assumption of Thamburu is a transgender (that’s my opinion). Unless that was a thing just added in the movie for some masala but took a detour the director did not intend. Because when I look at the morons in the society who come up with a prescribed treatment plan for sexuality they do so for homosexuals and not for transgenders (again my opinion)
   3. The last scene of Thamburu being part of the ‘T’ community in Tamil Nadu was a result of he not being able to live as a Homosexual and had to confine to continue as a Transgender

   Now I am sure I might be thinking too out of the film context. Because for me the version I mentioned above is a more deeper issue than the story around the life of a Transgender person finding difficulty in coping in a society. Because the society around him is not ready to accept his homosexuality and above all pushes him around to act as a ‘T’ which is so sad. So for me he moving and living with the ‘T’ community is not a positive note, but a version of the societies forced acceptance and yet the inability to agree on assimilation.

   I would have preferred a hetrosexual LGBT supporter character come up sometime and end the movie with an open hope for assimilation into the society rather than the message ‘So nice, Thamburu found his own kind’ which for me is a very negative message. That being said I am not against that movie as the attempt to bring out stories of LGBT in all ways should be encouraged, but also discussed.

   I specifically liked the representation of the fact that even after the close relationship of love and friendship people share with Thamburu as a person they are still confined to their societial prejudices that they think of all this as a joke than their every negative action impacting someone’s life every moment. Which also comes to two main points which should go together
   1. Acceptance of the sexuality and
   2. Understanding the complexities of relationships and the seriousness with which it should be taken
   Pardon if my analysis and thoughts are quite out of range 🙂

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: