വെട്ടി തിരുത്തിക്കളിക്കാന്‍ ഈ ജിവിതം നിന്റെ ഒരിക്കലും പാസാവാത്ത കണക്കു പരീക്ഷയുടെ ഉത്തര കടലാസല്ല. അത് നിന്റെ കവിതകള്‍ പകര്‍ത്തിയെഴുതാനുള്ള മനസ്സിന്റെ ഒരാവിഷ്ക്കാരമാണ്. നിനക്കിഷ്ടമുള്ള പോലെ എഴുത് ഒരുത്തന്റെ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കണ്ട….
-മര്ത്ത്യന്-
കടംകഥ ›
Categories: പലവക
വഴിമുട്ടുന്ന ചിലർ
എഴുത്തിലേക്കൊരു മടക്ക യാത്ര…
ഒരു യുക്തിവാദി Trollനുള്ള ഉത്തരം
Leave a comment