ട്രൂ കോപ്പിയുടെ പുതിയ ലക്കം വെബ്സൈന്‍ ഇറങ്ങി.. ഞാന്‍ സബ്സ്ക്രൈബ് ചെയ്തിട്ട് ഒരു മാസത്തില്‍ കൂടുതലായി… പക്ഷെ വായിച്ച്/കേട്ട് തുടങ്ങിയിട്ട് കുറച്ചേ ആയുള്ളു…. മലയാളത്തില്‍ ഗൗരവമായ വിഷയങ്ങളെ കുറിച്ച്… സമൂഹത്തെ കുറിച്ച്…. കാഴ്ച്ചപ്പാടുകള്‍… അഭിപ്രായങ്ങള്‍… ആശയങ്ങള്‍… അങ്ങനെ നമ്മളെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ധാരാളമുണ്ട് ഒരോ ലക്കത്തിലും… ലോകത്തിന്റെ ഏത് ഭാഗത്തുള്ള മലയാളികളും ഒരിക്കലെങ്കിലും ഇതൊന്ന് ട്രൈ… Read More ›