മലയാളം പോഡ്കാസ്റ്റിന്റെ കൂടെ ഇംഗ്ലീഷ് പോഡ്കാസ്റ്റും പുരോഗമിക്കുന്നുണ്ട്… രണ്ടും എന്റെ ഒരു പഠന രീതിയായാണ് ഞാൻ കാണുന്നത്…. മലയാളം കുടുതലും വിഷയങ്ങളെ ആസ്പദമാക്കി വായിക്കുന്ന ലേഖനങ്ങളെ കുറിച്ചാണ് ഈയിടെ കുടുതലെങ്കിൽ ഇംഗ്ലീഷ് പോഡ്കാസ്റ്റ് എന്റെയൊരു ജേർണലിന്റെ ശബ്ദാവിഷ്ക്കാരമാണ്… ദിവസവും എന്തെങ്കിലും ചെയ്യുന്നത് ജീവിതത്തിന് ഒരു അടുക്കും ചിട്ടയും കൊണ്ടു വരും എന്ന് ചെറുപ്പത്തിലേ പറഞ്ഞ് കേട്ടിട്ടുണ്ട്……. Read More ›