എനിക്ക് ശ്വാസം മുട്ടുന്നു….. “I Can’t Breathe”…. എന്ന് പറയുന്നത് കേട്ടിട്ടും തന്റെ മുട്ടുകാൽ എടുക്കാതെ അവിടെ തന്നെ വച്ച് ഇരിക്കുന്ന പോലീസുകാരന്റെ ചിത്രം മനസ്സിൽ നിന്നും അടുത്തൊന്നും പോകില്ല… പോകുകയുമരുത്…. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി ചർച്ച ചെയ്യപ്പെടുകയും അരുത്…. വർണ്ണ വിവേചനം മനസ്സിലുള്ള… മനസ്സിലുണ്ടായിട്ടും പുറത്ത് കാണിക്കാത്ത.. മനസ്സിലുണ്ടെന്ന് തിരിച്ചറിയാത്ത അനേകം പേർ… Read More ›