സന്തോഷം പകർന്ന… ചിന്തിപ്പിച്ച… തെറ്റുകൾ ചൂണ്ടിക്കാട്ടിയ…. പുനർവിചിന്തനം ചെയ്യിപ്പിച്ച… ഏതാനും പുസ്തകങ്ങളായിരുന്നു 2021.ൽ ഫേസ്ബുക്കിൽ പലരുമായി കമന്റു പോരുകളിൽ അടികൂടിയില്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ വായിക്കാമായിരുന്നു… ഏതായാലും ഈ വായന കൊണ്ട് ഒരു ഗുണമുണ്ടായി… സമയത്തെ കുറിച്ച് അല്പം കൂടി ബോധവാനായി…. ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും… എല്ലാം.. നമ്മൾ വായിക്കുന്ന പുസ്തകങ്ങളും പരിചയപ്പെടുന്ന ആളുകളും കാണുന്ന… Read More ›