ഇന്ന് റേഡിയോയിൽ ഒരു പാട്ട് കേട്ടു “ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്വരയിൽ”. ഓർമ്മകൾ എന്നെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ടു പോയി. ഏഴാം ക്ലാസ്സ് കഴിഞ്ഞ് ഹൈസ്കൂളിലേക്ക് പോകുന്ന ആ അവധി കാലം. അന്ന് ബേപ്പൂർ ഐ.ടി.ഐ ക്ക് സമീപമുള്ളൊരു ടാക്കീസിലാണ് (എന്ന് തോന്നുന്നു) ‘എങ്ങിനെ നീ മറക്കും’ എന്ന മോഹൻലാൽ-ശങ്കർ സിനിമ കണ്ടത്. മോഹൻലാൽ വില്ലനിൽ നിന്നും… Read More ›
മോഹൻലാൽ
നടനും രാഷ്ട്രീയവും അഭിപ്രായ സ്വാതന്ത്ര്യവും ഞാനും നിങ്ങളും
മോഹൻലാൽ മോഡിയെയും നോട്ട് മാറ്റത്തിനെയും സപ്പോർട്ട് ചെയ്തു എന്ന് കണ്ട് ചിലരെല്ലാം മൂപ്പരുടെ സിനിമ ബോയ്.കോട്ട് ചെയ്യാൻ ഫേസ്ബുക്കിൽപോസ്റ്റിടുന്നു. ഇതിനെയാണ് വിവരദോഷം എന്ന് പറയുന്നത്. നടൻ എന്ന നിലയിൽ പലരിലും മുൻപന്തിയിലാണ്, കഴിവ് കൊണ്ടും നമുക്ക് സമ്മാനിച്ച സിനിമകൾ കൊണ്ടും. മുൻപൊരിക്കൽ ഈ ലാലേട്ടനെ പരിചയപ്പെടാൻ ഇടയുണ്ടായി. ഒരു ജാഡയുമില്ലാതെ ഒരു സുഹൃത്തിനെപ്പോലെ കുറെ നേരം സംസാരിക്കാൻ കാണിച്ച… Read More ›