പ്രതികരണം

ഓരോ ശനിയാഴ്ച്ചകൾ പോണ പോക്കേ…

കേരളത്തിലെ ചില മാധ്യമങ്ങളുടെ വാര്‍ത്തകളും മെഴുക്ക്പുരട്ടിയും പോഡ്കാസ്റ്റും ഭീംസേന്‍ ജോഷിയും തകഴിയും ഗാന്ധിയും ചിക്കന്‍ കറിയും ചോറും മോരും പഴയ മലയാള പ്പാട്ടുകളും ജേംസണ്‍ ഐറിഷ് വിസ്കിയും ആഞ്ചലാ മെര്‍ക്കലും തമ്മിലൊക്കെ എന്ത് ബന്ധം..? പ്രത്യേകിച്ച് ഒന്നുമില്ല… ബന്ധങ്ങളൊക്കെ നമ്മളായി ഉണ്ടാക്കുന്നതല്ലെ… ചിലത് നമ്മള്‍ക്ക് മാത്രമായി ഒത്തുവരികയും ചെയ്യും.. ഇങ്ങനെ… ഇന്നലെ അനാവശ്യമായി… ഒരു കാര്യവുമില്ലാതെ… Read More ›

ക്യാ-റെയിൽ..? കേ-റെയില്‍… ഭായ്… കേ-റെയില്‍…

അഞ്ച് വിധം കേ-റെയില്‍കാരാണുള്ളത് എന്ന് തോന്നുന്നു… ഒന്നും അറിയില്ല പക്ഷെ കേറെയില്‍ വേണം ഒന്നും അറിയില്ല പക്ഷെ കേറെയില്‍ ശരിയല്ല കാര്യങ്ങള്‍ പഠിച്ചു കേറെയില്‍ വേണം കാര്യങ്ങള്‍ പഠിച്ചു കേറെയില്‍ പ്രശ്നമുണ്ട് പഠിച്ചിട്ടുമില്ല അറിയുമില്ല പക്ഷെ അഭിപ്രായമുണ്ട് ഞാന്‍ ഇതില്‍ കാറ്റഗറി 5…. 😁😉😜 പഠിച്ചിട്ടുമില്ല അറിയുമില്ല പക്ഷെ അഭിപ്രായമുണ്ട്… വികനത്തിന്റെ കൂടെയാണ്… മനുഷ്യന്റെ കൂടെയാണ്…. സമയത്തിന്റെ… Read More ›

ഫേസ്ബുക്കിനോട് വിട | 2022 വരുമ്പോൾ – 6 

അങ്ങനെ 2022 വരുന്നതിന് മുൻപ് തന്നെ ഫേസ്ബുക്കിനോട് വിട പറഞ്ഞു… 2022.ൽ ആ പ്ലാറ്റഫോമിൽ നിന്നുമിറങ്ങി പോകണം എന്ന് കരുതിയതാണ് പക്ഷെ ഇന്നലെ വൈകീട്ട് വളരെ പെട്ടന്ന് അതിന് സമയമായി എന്ന തോന്നൽ വന്നു…. അതങ്ങ് ചെയ്തു… ഈ പോസ്റ്റ് അതെന്തിന് ചെയ്തു എന്നും ഇനിയൊരു പോസ്റ്റും ഉണ്ടാവില്ലേ എന്നൊക്കെ ചോദിക്കുന്ന എന്നെയും എന്റെ സാമൂഹിക… Read More ›

എന്ത് ചരിത്രം; എന്ത് സിനിമ; എന്ത്‌ മലയാളി… :)

വാരിയംകുന്നത്തിനെ കുറിച്ച് മനു.എസ്.പിള്ള ന്യൂസ്‌മിനുട്ടിൽ… ഇംഗ്ലീഷിലാണ്… വായിക്കണം… ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.. വായിച്ചിട്ട് നിങ്ങൾ സ്വയം ചിന്തിക്കാനും ശ്രമിക്കണം… അതിനുള്ള കഴിവ് ഉണ്ടാകും എന്ന് കരുതുന്നു… മുൻപ് പറഞ്ഞത് വീണ്ടും ഒന്ന് കൂടി പറയുന്നു… ചരിത്രം മനസ്സിലാക്കാൻ എളുപ്പമല്ല. ഒരു സൈഡ് പിടിച്ച് പറയുന്നതല്ല ചരിത്രം… ഒരന്വേഷണമാണ്…. ആ അന്വേഷണത്തിൽ ഒരു ശരി മാത്രമേ കണ്ടെത്തുള്ളു… Read More ›

വാരിയംകുന്നൻ എന്ന സിനിമ

ചിലർ അങ്ങിനെയാണ്.. എവിടെയെങ്കിലും ഒക്കെ പ്രശ്നങ്ങൾ കണ്ടു പിടിച്ച് ജനങ്ങളെ തമ്മിത്തല്ലിക്കണം… ഇപ്പോൾ ഇവർക്ക് കിട്ടിയ ഒന്നാണ് വാരിയംകുന്നൻ എന്ന സിനിമ…. ഈ സിനിമ ഇല്ലായിരുന്നെങ്കിൽ ഇവർ മറ്റെന്തെങ്കിലും കണ്ടു പിടിക്കും.. കുത്തിത്തിരുപ്പിന് വകുപ്പുകൾ ഉണ്ടാക്കുക എന്നതാണ് മുഖ്യ ലക്ഷ്യം… എല്ലാ ചരിത്രവും എല്ലാവരും ഒരു പോലെ അംഗീകരിക്കണം എന്നില്ല… ലോകത്തിൽ ചരിത്രത്തെ ഒരേപോലെ അംഗീകരിച്ച… Read More ›

പ്രണയങ്ങൾ പൂത്തുലയട്ടെ…

പ്രണയങ്ങൾ പൂത്തുലയട്ടെ… ഒരാൾ മറ്റൊരാളെ വിവാഹം കഴിക്കുന്നു…. വിവാഹങ്ങൾ ആദ്യമായല്ല ലോകത്ത് നടക്കുന്നത്… സമൂഹത്തിൽ അറിയപ്പെടുന്നവരുടെ വിവാഹങ്ങളും ആദ്യമായല്ല… രണ്ടാം വിവാഹങ്ങളും ആദ്യമായല്ല… പക്ഷെ മലയാളി പോളിയാണ്… രാഷ്ട്രീയ പ്രബുദ്ധതയുടെ ലോകൈക കൊണാണ്ടർമാരാണ്… വിവാഹങ്ങൾ പോലും ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റായിട്ടേ കാണുകയുള്ളു….. എന്ത് പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്റ്…? വിവാഹം നടക്കുന്നു അത്രയേ വേണ്ടു…. പോരെ…? അല്ല പഹയാ…… Read More ›

മനുഷ്യൻ: ഒരു പരിണാമ പരാജയം

ക്രൂരതക്ക് മനുഷ്യൻ കഴിഞ്ഞേ ഉള്ളു…. മനുഷ്യന് ചെയ്യാൻ കഴിയുന്ന ക്രൂരതക്ക് ഒരു പരിമിതികളുമില്ല… മറ്റു മനുഷ്യരോട്… കുട്ടികളോട്… സ്ത്രീകളോട്…. മിണ്ടാ പ്രാണികളോട്…. തമാശക്ക്…. നേരംപോക്കിന്…. വെറുതെ ഒരു രസത്തിന്…. ബോറടിച്ചത് കൊണ്ട്….. വെറുതെ എന്താവും എന്നറിയാൻ… കൗതുകം… സ്നേഹം പോലും ക്രൂരതയിലൂടെ അറിയിച്ച് സന്തോഷിക്കുന്ന മനുഷ്യൻ…. ക്രൂരത എന്നത് മനുഷ്യന്റെ പര്യായമായി തീർന്നിരിക്കുന്നു… ഒരു വശത്ത് അനീതികളോർത്ത്… Read More ›

ഞാൻ പോകുന്നു | ദേവികയുടെ ആത്മഹത്യ

ദേവികയുടെ ആത്മഹത്യ വളരെ വേദനിപ്പിക്കുന്ന ഒന്നാണ്…. അത് നമ്മുടെ മുന്നിൽ ഒരു സമൂഹം എന്ന രീതിയിൽ പല ചോദ്യങ്ങളും തുറന്നു വയ്‌ക്കുന്നു… അതിന്റെ ഉത്തരങ്ങൾ ഒരു സമൂഹമായി തന്നെ നമ്മൾ കണ്ടെത്തണം… വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ രക്തസാക്ഷി; ധ്രാഷ്ട്യത്തിന്റെ ബലിയാട് എന്നൊക്കെ പറഞ്ഞ് ഈ സംഭവം ഒരു രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന അല്പന്മാരെ കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല…… Read More ›

വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ സമഗ്ര പോര്‍ട്ടല്‍

എല്ലാത്തിനോടും പുച്ഛം തോന്നുക എന്നത് ഒരു മാനസിക രോഗമാണ്…. നമ്മുടെ ഇടയിലുള്ള ചില മലയാളികളുടെ പ്രശ്നവും… പക്ഷെ അങ്ങനെ ചികിത്സിച്ചാൽ ഭേതമാവുന്ന ഒന്നല്ല… കാരണം അറിവിൽ നിന്നല്ല അറിവുകേടിൽ നിന്നാണ് പുച്ഛിസ്റ്റുകൾ ജനിക്കുന്നത്… ചിലപ്പോൾ അറിവുണ്ട് എന്ന ഒരു മിഥ്യ ധാരണയിൽ നിന്നും… ഇപ്പോൾ ഓൺലൈൻ പഠനത്തെ കുറിച്ചുള്ള പുച്ഛമാണ് പുച്ഛിസ്റ്റുകളുടെ പ്രധാന ഭക്ഷണം…. നമ്മുടെ… Read More ›

പ്രശ്നങ്ങളുണ്ട്… പക്ഷെ സ്വാതന്ത്ര്യമുണ്ട്!!!

വർണ്ണ വിവേചനം ഒരു പ്രശ്നമാണ് അമേരിക്കയിലും ലോകത്ത് പലയിടത്തും ജാതീയത പോലെ തന്നെ… പ്രക്ഷോഭങ്ങൾ ഉണ്ടാവും എതിർക്കണം മനുഷ്യരായി ഒന്നിച്ച്.. ഫ്ലോയിഡുമാരും രോഹിത് വെമുലമാരും മരിച്ചിട്ടല്ല… അവർ കൊല്ലപ്പെടുകയും ആത്മഹത്യ ചെയ്യേണ്ടി വരുകയും ചെയ്യുന്നതിന് മുൻപ്… എതിർക്കണം മനുഷ്യരായി ഒന്നിച്ച്.. ഈ എതിർപ്പ് നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാവണം… നമ്മൾ വിദ്യാഭ്യാസത്തിന്റെയും വസ്ത്രത്തിന്റെയും ഭാഷയുടെയും പണത്തിന്റെയും ലൈകീകതയുടെയും,… Read More ›