ട്രൂ കോപ്പിയുടെ പുതിയ ലക്കം വെബ്സൈന്‍ ഇറങ്ങി.. ഞാന്‍ സബ്സ്ക്രൈബ് ചെയ്തിട്ട് ഒരു മാസത്തില്‍ കൂടുതലായി… പക്ഷെ വായിച്ച്/കേട്ട് തുടങ്ങിയിട്ട് കുറച്ചേ ആയുള്ളു….
മലയാളത്തില്‍ ഗൗരവമായ വിഷയങ്ങളെ കുറിച്ച്… സമൂഹത്തെ കുറിച്ച്…. കാഴ്ച്ചപ്പാടുകള്‍… അഭിപ്രായങ്ങള്‍… ആശയങ്ങള്‍… അങ്ങനെ നമ്മളെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ധാരാളമുണ്ട് ഒരോ ലക്കത്തിലും…
ലോകത്തിന്റെ ഏത് ഭാഗത്തുള്ള മലയാളികളും ഒരിക്കലെങ്കിലും ഇതൊന്ന് ട്രൈ ചെയ്യണം എന്നാണ് എന്റെ പക്ഷം…
ഞാന്‍ മുമ്പ് തന്നെ ഇവരുടെ യൂട്യൂബ് ചാനലിന്റെ സ്ഥിര പ്രേക്ഷകനായിരുന്നു… ഇപ്പോള്‍ വെബ്സൈനിന്റെ സ്ഥിര വായനാ/കേള്‍വിക്കാരനുമായി 🙏🥰
ഇന്ന് തന്നെ ഒരു ലക്കം വാങ്ങി നോക്കു.. ഞാന്‍ എന്റെ iphone app വഴിയാണ് വാങ്ങിയത്… നിങ്ങള്‍ക്ക് Android വഴിയും വാങ്ങാം… Web വഴിയും ആവാം.. ആപ്പ്സ്റ്റോറില്‍ TrueCopy Webzine എന്ന് സര്‍ച്ചിയാല്‍ കിട്ടും 🙏
Categories: Reading
Leave a comment