ഫ്രഞ്ച് സറിയലിസ്റ് കവി റോബർട്ട് ഡെസ്‌നോസിന്റെ (Robert Desnos) ‘ഐ ഹാവ് ഡ്രീംഡ് ഓഫ് യൂ സോ മച്ച്’ എന്ന കവിതയുടെ മലയാളം പരിഭാഷ. ഐ ഹാവ് ഡ്രീംഡ് ഓഫ് യൂ സോ മച്ച് (I Have Dreamed of You So Much) ——————————– ഞാൻ നിന്നെക്കുറിച്ച് എത്രമാത്രം സ്വപ്നം കണ്ടിട്ടുണ്ട്, ഇപ്പോൾ നീ… Read More ›