René Char Malayalam translation

ഫോർഹെഡ് ഓഫ് ദി റോസ് – റെനേ ഷാർ

ഏപ്രിൽ മാസം അമേരിക്കയിൽ ദേശിയ കവിതാ മാസമായി ആചരിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ചെയ്തു വരാറുള്ള പരിഭാഷകൾക്ക് മുടക്കമില്ലാതെ ഇത്തവണയും തുടക്കം കുറിക്കുന്നു. ഫ്രഞ്ച് കവിയും ഫ്രഞ്ച് റെസിസ്റ്റൻസിന്റെ ഭാഗവുമായിരുന്ന റെനേ ഷാറിന്റെ (René Char 14 June 1907 – 19 February 1988) ഫോർഹെഡ് ഓഫ് ദി റോസ് (Forehead Of the… Read More ›