എല്ലാം തീർന്നെന്നു കരുതിയിരിക്കുകയായിരുന്നു മയിലണ്ണൻ, അപ്പോഴാണിത്. തന്റെ സ്ഥാനം പിടിച്ചടക്കാൻ വരുന്ന പൈ ഗോഡ്സെയെ അറത്തു വറത്തു തിന്നുന്നതിനെ കുറിച്ച് രാത്രി മുഴുവൻ സ്വപ്നം കണ്ടതാണ്. കൂട്ടാൻ വയ്ക്കാൻ പ്രത്യേക പാത്രം വരെ കണക്കാക്കി വച്ചിരുന്നു. രാവിലെ പത്ര വാർത്ത കണ്ടപ്പോൾ ആ മയിൽബാല്യം പകച്ചു പോയി. കാവിക്കാരെക്കാൾ ഭീകരതയുടെ വക്താക്കളായി ഖദറുകാർ മറ്റൊരു പൈമോനെ… Read More ›