malayalam translation umberto saba

പോയെട്ട്രി – ഉന്പേർട്ടോ സാബാ

ഇറ്റാലിയൻ കവി ഉന്പേർട്ടോ സാബായാണ് (Umberto Saba 9 March 1883 – 26 August 1957) നമ്മുടെ ഇന്നത്തെ കവി അദ്ധേഹത്തിന്റെ ‘പോയെട്ട്രി’ എന്ന കവിതയുടെ വിവർത്തനം പോയെട്ട്രി – ഉന്പേർട്ടോ സാബാ ———————– അതായത്… കാറ്റിനാൽ അടിച്ചു തകർക്കപ്പെട്ട മനുഷ്യൻ അന്ധത പരത്തുന്ന മഞ്ഞ് അവനു ചുറ്റും നഗരത്തിനെ നിലംപരിശാക്കുന്ന ആർട്ടിക്ക് തീ… Read More ›