Malayalam Translation of Velimir Khlebnikov

വിൻഡ് ഈസ് സോങ്ങ് – വെലിമർ ഖ്ലെബ്നിക്കൊവ്

റഷ്യൻ കവി വെലിമർ ഖ്ലെബ്നിക്കൊവ് (Velimir Khlebnikov Oct 1885 – Jun 1922) Russian Futurist movement ന്റെ ഒരു പ്രധാന ഭാഗമായിരുന്നു. അദ്ധേഹത്തിന്റെ വിൻഡ് ഈസ് സോങ്ങ് (Wind Is Song) എന്ന കവിതയാണ് ഇന്ന് തിരഞ്ഞെടുത്തിരിക്കുന്നത് വിൻഡ് ഈസ് സോങ്ങ് – വെലിമർ ഖ്ലെബ്നിക്കൊവ് ————————————– കാറ്റൊരു പാട്ടാണ് ആരെക്കുറിച്ച്? എന്തിനെ… Read More ›