Gandhi Jayanthi

അഹിംസ | ഗാന്ധി ജയന്തി പ്രമാണിച്ച് ഒരു കുഞ്ഞി കഥ | മർത്ത്യലൊകം #25

“എന്താ പേര്..?” അയാൾ പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു… “ഗാന്ധി…” അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു… പേര് പറയുന്പോൾ ഉണ്ടായ വിതുന്പൽ കേട്ടിട്ടോ അതോ പേര് കേട്ടിട്ടോ എന്താണെന്നറിയില്ല അയാൾ പുസ്തകത്തിൽ നിന്നും കണ്ണെടുത്ത് അവന്റെ മുഖത്തേക്ക് നോക്കി… ഇതൊക്കെ വിധിയാണ് എന്ന് ഉറക്കെ വിളിച്ച് പറയാൻ തയ്യാറായി നിൽക്കുന്ന ആ മുഖത്തേക്ക് തന്നെ അയാൾ… Read More ›