charles bukowski malayalam translation

എ റേഡിയോ വിത്ത് ഗട്ട്സ് – ചാൾസ് ബാക്കോവിസ്കി (2018 ദേശീയ കവിതാ മാസം 3/30)

ജർമ്മൻ അമേരിക്കൻ കവിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായ ചാൾസ് ബാക്കോവിസ്കിയുടെ (August 16, 1920 – March 9, 1994) എ റേഡിയോ വിത്ത് ഗട്ട്സ് (A Radio With Guts) എന്ന കവിതയുടെ മലയാളം തർജ്ജമ. എ റേഡിയോ വിത്ത് ഗട്ട്സ് (ഒരു ചങ്കൂറ്റമുള്ള റേഡിയോ) ———————————- കോറൊണാഡോ സ്ട്രീറ്റിന്റെ രണ്ടാം നിലയിലായിരുന്നു അത്, ഞാൻ… Read More ›