ഹ്യുമനിസ്റ്

ഒരു തത്ത്വജ്ഞാനിയുടെ വിലയേറിയ മുത്ത് മണികൾ

കഴിഞ്ഞ ദിവസം ഹ്യുമനിസ്റ് ഹൌസ്സിൽ “സ്നേഹത്തിന്റെ അസ്തിത്വം ജനിതക പരക്ഷേമകാംക്ഷ (altruism) യുമായി ബന്ധപ്പെട്ടതാണോ എന്ന ചർച്ചയിൽ പങ്കെടുത്തു. അവിടുത്തെ ചർച്ചയെ കുറിച്ചല്ല ഈ പോസ്റ്റ്, പക്ഷെ ചർച്ചയിലേക്ക് പാതി വഴിയിൽ കയറി വന്ന് മറ്റുള്ളവർക്ക് പറയാനുള്ളത് ഒന്നും കേൾക്കാതെ തന്റെ കാര്യങ്ങൾ സമർത്ഥിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരു ഭാരതപുത്രനായ  തത്വജ്ഞാനിയുമായി എനിക്കുണ്ടായ അനുഭവമാണ്. വളരെ കാര്യങ്ങൾ… Read More ›