രൂബേൻ ഡാരിയോ

‘ഫേറ്റാലിറ്റി’ നിക്കരാഗുവൻ കവി രൂബേൻ ഡാരിയോ

നിക്കരാഗുവൻ കവി രൂബേൻ ഡാരിയോ മോഡേണിസ്‌മോ അഥവാ മോഡേണിസം എന്ന സ്പാനിഷ്-അമേരിക്കൻ സാഹിത്യ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ‘ഫേറ്റാലിറ്റി’ (Fatality) എന്ന കവിതയുടെ മലയാളം പരിഭാഷ. Fatality – തലയിലെഴുത്ത് —————————— ഒരു മരം സന്തോഷിക്കുന്നു, കാരണം അതിന് വികാരങ്ങളില്ല ഒരു കല്ല് അതിനേക്കാൾ സന്തോഷിക്കുന്നു, കാരണം അതൊന്നുമറിയുന്നില്ല ജീവിക്കുന്നതിനേക്കാൾ മഹത്തായ ഒരു വേദനയില്ല ബോധമുള്ള ജീവിതത്തേക്കാൾ… Read More ›