രാഖി

രാഖി

അവൾ രാഖി അയച്ചില്ല ഇക്കുറി. അവൻ പരിചയമുള്ള പലരോടും പരാതിപ്പെട്ടു. ബന്ധുക്കൾ പലരും മൂക്കത്ത് വിരൾ വച്ചു. എന്നാലും അവൾ ഇങ്ങനെ മറക്കാൻ പാടുണ്ടോ. സ്ത്രീകൾ അവരുടെ ആങ്ങളമാരെ അടുത്ത് പിടിച്ച് പറഞ്ഞു. അവന്റെ മുഖം ചുവന്നു. അവൻ മെല്ലെ മുറിയിലേക്ക് ചെന്നു. ഫോണ്‍ എടുത്ത് നമ്പർ കറക്കി “എന്താ മോനെ…. ഞാൻ കരുതി മോൻ… Read More ›