മർത്ത്യൻ

‘ദി കാൻഡിൽ’ ഫ്രാൻസിസ് പൊങ്ങ്

ഫ്രഞ്ച് കവിയായ ഫ്രാൻസിസ് പൊങ്ങിന്റെ ‘ദി കാൻഡിൽ’ എന്ന ഗദ്യ കവിതയുടെ മലയാളം പരിഭാഷ. ദൈനം ദിന ജീവിതത്തിലെ സാമഗ്രികളെ വർണ്ണിക്കുന്നതിലാണ് അദ്ദേഹത്തിന്റെ ഗദ്യ കാവ്യ ശൈലി.  ഏപ്രിലിൽ അമേരിക്കയിൽ ആഘോഷിക്കപ്പെടുന്ന വാർഷിക കവിതാ മാസം (National Poetry Month) ന്റെ ഭാഗമായി എല്ലാ ദിവസവും ഒരു കവിത പരിഭാഷപ്പെടുത്തുന്നു. മുപ്പത് ലോക കവികളുടെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ഈ പ്രൊജക്ടിൽ  ഒൻപതാമത്തേതാണിത്. ദി കാൻഡിൽ ————- രാത്രി ചിലപ്പോൾ… Read More ›

നീതന്നെയാണ് ഞാൻ

നമ്മൾ തമ്മിൽ ഒരു ബന്ധമുണ്ട്… എന്റെ ഹൃദയത്തിൽ നിന്നും രക്തം പുരണ്ട ഒരു നൂലിനാൽ നിന്റെ ഹൃദയത്തിലേക്ക് വലിച്ചു കെട്ടിയ ഒരു കെട്ട് പാലം… നാമിരുവരും എന്നും അതുവഴി നടക്കണം മനുഷ്യരാശിയുടെ തുടക്കം മുതലുള്ള എല്ലാ ജനകീയ പ്രക്ഷോഭങ്ങളുടെയും ലാഭ നഷ്ടങ്ങൾ എഴുതിയ ഓർമ്മകൾ തോരണങ്ങളാക്കി അവിടെ തൂക്കിയിട്ടിരിക്കുന്നത് കാണാം…. അതിൽ നിന്നും നമ്മൾ നന്മകൾ… Read More ›