മലയാളം വ്ലോഗ്

വഴിമുട്ടുന്ന ചിലർ

നമ്മളാരും നടന്ന് പോകാൻ വഴികളില്ലാതെ നിന്ന് പോകരുത്… അങ്ങനെ ജീവിതം നിന്ന് പോയിട്ടുണ്ടാവാം നമ്മളിൽ പലർക്കും പലയിടങ്ങളിലും… നമ്മൾ കാത്തിരുന്നും… കുത്തിയിരുന്നും… പിന്മാറാതെ ഓരോ കാലും മുന്നോട്ട് വച്ച് പുതിയ വഴികൾ കണ്ടെത്തിയിട്ടുണ്ടാവാം… പക്ഷെ എല്ലാവർക്കും അതിന് കഴിഞ്ഞെന്ന് വരില്ല…. ജീവിതം വഴിമുട്ടുക എന്നത് ഒരു യാഥാർഥ്യമാണ്… അതിൽ നിന്നും രക്ഷപ്പെടാൻ നമ്മൾ തമ്മിലുള്ള ബന്ധങ്ങളാണ്… Read More ›