മലയാളം പരിഭാഷ

നിനക്ക് കൊത്തുപണികളുള്ള കല്ലിന്റെ മുഖമാണ് – സെസാറി പാവീസി (2018 ദേശീയ കവിതാ മാസം 2/30)

ഇറ്റാലിയൻ കവിയും നോവലിസ്റ്റും സാഹിത്യ നിരൂപകനും പരിഭാഷകനുമായ സെസാറി പാവീസിയുടെ ( Cesare Pavese 9 September 1908 – 27 August 1950) യൂ ഹാവ് എ ഫേസ് ഓഫ് കാർവ്ഡ് സ്റ്റോൺ (You Have A Face Of Carved Stone) എന്ന കവിതയുടെ മലയാളം പരിഭാഷ You Have A Face… Read More ›

ഹ്യൂമൺ വോയ്‌സ് – ലാഡിമിർ ഹോളൻ

ചെക്ക് കവി ലാഡിമിർ ഹോളൻ (Vladimir Holan)ന്റെ ‘ഹ്യൂമൺ വോയ്‌സ്’ (Human Voice) എന്ന കവിതയുടെ മലയാളം പരിഭാഷ. 1960കളുടെ അവസാനത്തിൽ നോബൽ സമ്മാനത്തിനായി ലാഡിമിറിന്റെ പേര് നിർദ്ദേശിക്കപ്പെട്ടിരുന്നു. സങ്കീര്‍ണ്ണമായ ഭാഷയും, മൂടിക്കെട്ടിയ വിഷയങ്ങളും, ശുഭാപ്‌തി വിശ്വാസം കുറഞ്ഞ ആശയങ്ങളും ലാഡിമിറിന്റെ കവിതകളിൽപ്രകടമായിരുന്നു. ഏപ്രിൽ കവിതാ മാസത്തിലെ 28-മത്തെ പരിഭാഷ. ഹ്യൂമൺ വോയ്‌സ് ———————- കല്ലുകളും… Read More ›

ദി ബർണിങ് ഓഫ് ദി ബുക്ക്സ് – ബെർത്തോൽട്ട് ബെർഖ്‌റ്റ്

വീണ്ടുമൊരു ഏപ്രിൽ മാസം. ഏപ്രിൽ ഒന്ന്, ലോകത്തിന് വിഡ്ഢി ദിനം, പക്ഷെ ഇവിടെ അമേരിക്കയിൽ കവിതാസ്വാദകർക്ക് ഏപ്രിൽ ഒന്ന് ദേശീയ കവിതാ മാസത്തിന്റെ (National Poetry Month) തുടക്കം കുറിക്കുന്നു. കഴിഞ്ഞ വര്ഷം പോലെ ഈ വർഷവും ദിവസവും ഒരു പ്രശസ്ത കവിയുടെ കവിത മലായാളത്തിലേക്ക് പരിഭാഷപ്പെടുത്താൻ ശ്രമിക്കുന്നു. മുപ്പത്ത് ദിവസം മുപ്പത് കവികൾ മുപ്പത്… Read More ›