മലയാളം പരിഭാഷ

മാറിൻ സൊറേസ്ക്കുവിന്റെ ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ #16 NPM19

റൊമാനിയൻ കവിയും നോവലിസ്റ്റും കഥാകൃത്തുമായ മാറിൻ സൊറേസ്ക്കുവിന്റെ (Marin Sorescu 29 February 1936 – 8 December 1996) ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ (Getting Used to Your Name) എന്ന കവിതയുടെ പരിഭാഷ… ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ (Getting Used to Your Name) ——————————– നടക്കാൻ… Read More ›

ലാർസ് ഗുസ്താവ്സൺന്റെ ‘സ്മൂത്ത്നസ്’ #15 NPM19

സ്വീഡിഷ് കവിയും നോവലിസ്റ്റുമായ ലാർസ് ഗുസ്താവ്സൺന്റെ (Lars Gustavsson 17 May 1936 – 3 April 2016) സ്മൂത്ത്നസ് (Smoothness) എന്ന കവിതയുടെ മലയാളം പരിഭാഷ…. സ്മൂത്ത്നസ് (Smoothness) ———————– ഇവിടെ ഒരു പങ്കായത്തിന്റെ നേരിയൊരു ചലനം താറുമാറാക്കുന്ന ഒരു ശാന്തമായ മൃദുലത വാണിരുന്നു കാലാവസ്ഥ ചെറുതായി തണുക്കുന്നു. തോണിയുടെ അടിയിൽ ഒരു ചങ്ങല… Read More ›

താഹാ മുഹമ്മദ് അലിയുടെ ‘വെയർ’ #10 NPM19

ഫിലിസ്‌ഥീൻ കവി താഹാ മുഹമ്മദ് അലിയുടെ (Taha Muhammad Ali born 1931 in Saffuriyya, Galilee – October 2, 2011) വെയർ (Where) എന്ന കവിതയുടെ മലയാളം പരിഭാഷ.. വെയർ (Where) ————- കവിത എവിടെയ്‌ക്കോ മറഞ്ഞു പോയിരിക്കുന്നു വാക്കുകൾ തീർത്തൊരു രാത്രിയുടെ മറവിൽ, മേഘങ്ങളുടെ കാതോർക്കലിന്റെ പിന്നിൽ, കാഴ്ചയുടെ ഇരുട്ടും കടന്ന്,… Read More ›

ഹാൻസ് മാഗ്നസ് എൻസൻബർഗറിന്റെ ‘മിഡിൽ ക്ലാസ്സ് ബ്ലൂസ്’ #7 NPM2019

ജർമ്മൻ കവിയും പരിഭാഷകനുമായ ഹാൻസ് മാഗ്നസ് എൻസൻബർഗറിന്റെ (born 11 November 1929) മിഡിൽ ക്ലാസ്സ് ബ്ലൂസ് (Middle Class Blues) എന്ന കവിതയുടെ മലയാളം പരിഭാഷാ ശ്രമം. മിഡിൽ ക്ലാസ്സ് ബ്ലൂസ് (Middle Class Blues) ————————————- ഞങ്ങൾക്ക് പരാതി പറയാൻ പാടില്ല. ഞങ്ങൾ തൊഴിൽരഹിതരല്ല. ഞങ്ങൾ പട്ടിണി കിടക്കുന്നില്ല. ഞങ്ങൾ കഴിക്കുന്നുണ്ട്. പുല്ല്… Read More ›

സ്വീഡിഷ് കവി തൊമാസ് ട്രാൻസ്ട്രോമർന്റെ ‘പാതി പണി തീർന്ന സ്വർഗ്ഗം’ #3 NPM2019

2011ലെ നോബൽ പ്രൈസ് ജേതാവും സ്വീഡിഷ് കവിയും സൈക്കോളജിസ്റ്റുമായ തൊമാസ് ട്രാൻസ്ട്രോമർ (Tomas Tranströmer)ന്റെ ‘പാതി പണി തീർന്ന സ്വർഗ്ഗം’ (The Half-Finished Heaven) എന്ന കവിതയുടെ മലയാളം പരിഭാഷാ ശ്രമം പാതി പണി തീർന്ന സ്വർഗ്ഗം The Half-Finished Heaven ————————— വിഷാദം അതിന്റെ വഴി മാറി നീങ്ങുന്നു കഠിനമായ വേദന അതിന്റെയും വഴി മാറി… Read More ›

ഗുൺട്ടർ ഗ്രാസിന്റെ Family Matters (കുടുംബ കാര്യങ്ങൾ) #2 NPM2019

1999ലെ നോബൽ പ്രൈസ് ജേതാവായ ജർമ്മൻ നോവലിസ്റ്റും കവിയുമായ ഗുൺട്ടർ ഗ്രാസിന്റെ (16 October 1927 – 13 April 2015) Family Matters (കുടുംബ കാര്യങ്ങൾ) എന്ന കവിതയുടെ മലയാളം പരിഭാഷാ ശ്രമം.. Family Matters (കുടുംബ കാര്യങ്ങൾ) —————————- ഞങ്ങളുടെ മ്യൂസിയത്തിൽ……… ഞങ്ങൾ എല്ലാ ഞായറാഴ്ച്ചയും അവിടെ പോകും അവിടെ അവരൊരു പുതിയ… Read More ›

30/30 | ഹോം | സിബ്ഗനിയെഫ് ഹെർബർട്ട്

പോളിഷ് കവിയും നാടകകൃത്തുമായ സിബ്ഗനിയെഫ് ഹെർബർട്ടിന്റെ (Zbigniew Herbert 29 October 1924 – 28 July 1998) ഹോം (Home) എന്ന കവിതയുടെ പരിഭാഷയുമായി ഈ കവിതാ മാസത്തിലെ ആഘോഷങ്ങൾക്ക് വിരാമമിടുന്നു. മുപ്പതാമത്തെ (30/30) പരിഭാഷ. ഈ വർഷവും ഏപ്രിൽ മാസത്തിൽ മുപ്പത് കവിതകൾ പരിഭാഷപ്പെടുത്താൻ പല രീതിയിലും എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ കാവ്യാസ്വാദകർക്കും… Read More ›

29/30 | സഹ്‌റാദിന്റെ മീറ്റിയോറും ഗെയിമും

അർമേനിയൻ കവി സഹ്‌റാദിന്റെ (Zareh Yaldizciyan – Zahrad 10 May 1924 – 20 February 2007), രണ്ടു കവിതകളാണ് ഇന്ന് പരിഭാഷപ്പെടുത്തുന്നത്. മീറ്റിയോർ (Meteor), ഗെയിം (Game) എന്ന രണ്ടു കവിതകൾ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഇരുപത്തിയൊൻപതാമത്തെ (29/30) പരിഭാഷ. മീറ്റിയോർ (Meteor) ——————- നമ്മളേയെല്ലാം കല്ലെറിഞ്ഞു… Read More ›

28/30 | ദി വേർഡ് കംസ് റ്റു ഡിന്നർ എവെരി സമ്മർ | ഗെറിറ്റ് കോവനാർ

ഡച്ച് കവിയും പത്രാധിപനുമായിരുന്ന ഗെറിറ്റ് കോവനാറിന്റെ (Gerrit Kouwenaar 9 August 1923 – 4 September 2014) ‘ദി വേർഡ് കംസ് റ്റു ഡിന്നർ എവെരി സമ്മർ’ (This word comes to dinner every summer) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഇരുപത്തിയെട്ടാമത്തെ… Read More ›

27/30 | മൈ നൈറ്റിംഗേൽ | റോസ് ഒസ്‌ലാൻഡർ

ജ്യൂയിഷ് കവയിത്രി റോസ് ഔസ്ലെൻഡറിന്റെ (Rose Ausländer May 11, 1901 – January 3, 1988) മൈ നൈറ്റിംഗേൽ (My Nightingale) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഇരുപത്തിയേഴാമത്തെ (27/30) പരിഭാഷ. മൈ നൈറ്റിംഗേൽ (എന്റെ രാപ്പാടി) ————- ഒരിക്കൽ എന്റെ ‘അമ്മ ഒരു… Read More ›