മലയാളം പരിഭാഷ

ജോസഫ് ബ്രോഡ്സ്കിയുടെ ‘സ്റ്റോൺ വില്ലേജെസ്’

1987ലെ നോബൽ ജേതാവും റഷ്യൻ കവിയുമായ ജോസഫ് ബ്രോഡ്സ്കിയുടെ (24 May 1940 – 28 January 1996) ‘സ്റ്റോൺ വില്ലേജെസ്’ Stone Villages എന്ന കവിതയുടെ മലയാളം പരിഭാഷ… ‘സ്റ്റോൺ വില്ലേജെസ്’ Stone Villages ——————————– ഇംഗ്ലണ്ടിലെ കല്ലുകൊണ്ടുണ്ടാക്കിയ ഗ്രാമങ്ങൾ. ഒരു ദേവാലയം കുപ്പിയിലിട്ടു വച്ച ഒരു മദ്യശാലയുടെ ജനാല. മേച്ചിൽപ്പുറങ്ങളിൽ ചിതറിപ്പോയ പശുക്കൾ…. Read More ›

വിനോദ് നാരായണന്റെ ബീഫ്

ഇന്ന് പേര് കേട്ട കവികളുടെ കവിതയൊന്നുമില്ല… ഞാൻ തന്നെ ഈയിടെ എഴുതിയ ഒരു ഇംഗ്ലീഷ് കവിതയുടെ മലയാളം പരിഭാഷയാണ് ബീഫ് ——- അവർ കതക് പൊളിച്ച് ഉള്ളിൽക്കയറി അലറി “എന്താടാ തിന്നുന്നത്…?” ഒരു ചെറിയ കുട്ടി മുതിർന്ന ആരെയോ നോക്കി പകുതി ചവച്ചോരു കഷ്ണം വായിൽ വച്ച് എന്താണ് നടക്കുന്നതെന്ന് പരിഭ്രമിച്ച്…. ആരെങ്കിലും എന്തെങ്കിലും പറയുന്നതിന്… Read More ›

പെന്റി സാരികൊസ്കിയുടെ ‘എബൌട്ട് ദി വേൾഡ്’ #18 NPM2019

ഫിന്നിഷ് കവി പെന്റി സാരികൊസ്കിയുടെ (September 2, 1937 – Joensuu August 24, 1983) ‘എബൌട്ട് ദി വേൾഡ്’ (About the World) എന്ന കവിതയുടെ മലയാളം പരിഭാഷ ‘എബൌട്ട് ദി വേൾഡ്’ (About the World) ————————— ഞാൻ ഒരു കോപക്കാരന്റെ കൈയ്യിൽ നിന്നും ഒരു കുതിരയെ വാങ്ങി. അയാൾ സ്വയം വരച്ചതാണ്….. Read More ›

ഓസ്കാർ ഹാനിന്റെ ‘ഔർസ്’ #17 NPM19

ചിലിയൻ കവി ഓസ്കാർ അർതുറോ ഹാൻ ഗാർസെസിന്റെ (Óscar Arturo Hahn Garcés born 5 July 1938) ‘ഔർസ്’ (Hours) എന്ന കവിതയുടെ മലയാളം പരിഭാഷ… ‘ഔർസ്’ (Hours) ഒരു ചെറിയ പട്ടണം നിരപ്പായൊരിടത്ത് ഒരു തീവണ്ടി നിർത്തി എല്ലാ ചെളിക്കുണ്ടിലും ബധിരത പൂണ്ട നക്ഷത്രങ്ങൾ ഉറക്കമായി വെള്ളം ഒരു യവനിക കണക്കെ കാറ്റത്തിളക്കി… രാത്രിയും… Read More ›

മാറിൻ സൊറേസ്ക്കുവിന്റെ ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ #16 NPM19

റൊമാനിയൻ കവിയും നോവലിസ്റ്റും കഥാകൃത്തുമായ മാറിൻ സൊറേസ്ക്കുവിന്റെ (Marin Sorescu 29 February 1936 – 8 December 1996) ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ (Getting Used to Your Name) എന്ന കവിതയുടെ പരിഭാഷ… ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ (Getting Used to Your Name) ——————————– നടക്കാൻ… Read More ›

ലാർസ് ഗുസ്താവ്സൺന്റെ ‘സ്മൂത്ത്നസ്’ #15 NPM19

സ്വീഡിഷ് കവിയും നോവലിസ്റ്റുമായ ലാർസ് ഗുസ്താവ്സൺന്റെ (Lars Gustavsson 17 May 1936 – 3 April 2016) സ്മൂത്ത്നസ് (Smoothness) എന്ന കവിതയുടെ മലയാളം പരിഭാഷ…. സ്മൂത്ത്നസ് (Smoothness) ———————– ഇവിടെ ഒരു പങ്കായത്തിന്റെ നേരിയൊരു ചലനം താറുമാറാക്കുന്ന ഒരു ശാന്തമായ മൃദുലത വാണിരുന്നു കാലാവസ്ഥ ചെറുതായി തണുക്കുന്നു. തോണിയുടെ അടിയിൽ ഒരു ചങ്ങല… Read More ›

താഹാ മുഹമ്മദ് അലിയുടെ ‘വെയർ’ #10 NPM19

ഫിലിസ്‌ഥീൻ കവി താഹാ മുഹമ്മദ് അലിയുടെ (Taha Muhammad Ali born 1931 in Saffuriyya, Galilee – October 2, 2011) വെയർ (Where) എന്ന കവിതയുടെ മലയാളം പരിഭാഷ.. വെയർ (Where) ————- കവിത എവിടെയ്‌ക്കോ മറഞ്ഞു പോയിരിക്കുന്നു വാക്കുകൾ തീർത്തൊരു രാത്രിയുടെ മറവിൽ, മേഘങ്ങളുടെ കാതോർക്കലിന്റെ പിന്നിൽ, കാഴ്ചയുടെ ഇരുട്ടും കടന്ന്,… Read More ›