പരിഭാഷ

6/30 | എ കോൺവെർസേഷൻ ത്രൂ ദി ഡോർ | അന്നാ സ്വീർ

പോളിഷ് കവി അന്നാ സ്വിറിന്റെ (1909–1984) എ കോൺവെർസേഷൻ ത്രൂ ദി ഡോർ (A Conversation Through the Door) എന്ന കവിതയുടെ മലയാളം പരിഭാഷ. രണ്ടാം ലോക മഹാ യുദ്ധവും, മാതൃത്വവും, സ്ത്രീ ശരീരവും, കാമാതുരതയും അടങ്ങുന്നതാണ് അന്നയുടേ പല കവിതകളും 2018ലെ ദേശീയ കവിതാ മാസമാഘോഷിക്കാനായി ആറാമത്തെ (6/30) പരിഭാഷ. എ കോൺവെർസേഷൻ… Read More ›

നിനക്ക് കൊത്തുപണികളുള്ള കല്ലിന്റെ മുഖമാണ് – സെസാറി പാവീസി (2018 ദേശീയ കവിതാ മാസം 2/30)

ഇറ്റാലിയൻ കവിയും നോവലിസ്റ്റും സാഹിത്യ നിരൂപകനും പരിഭാഷകനുമായ സെസാറി പാവീസിയുടെ ( Cesare Pavese 9 September 1908 – 27 August 1950) യൂ ഹാവ് എ ഫേസ് ഓഫ് കാർവ്ഡ് സ്റ്റോൺ (You Have A Face Of Carved Stone) എന്ന കവിതയുടെ മലയാളം പരിഭാഷ You Have A Face… Read More ›

ഹ്യൂമൺ വോയ്‌സ് – ലാഡിമിർ ഹോളൻ

ചെക്ക് കവി ലാഡിമിർ ഹോളൻ (Vladimir Holan)ന്റെ ‘ഹ്യൂമൺ വോയ്‌സ്’ (Human Voice) എന്ന കവിതയുടെ മലയാളം പരിഭാഷ. 1960കളുടെ അവസാനത്തിൽ നോബൽ സമ്മാനത്തിനായി ലാഡിമിറിന്റെ പേര് നിർദ്ദേശിക്കപ്പെട്ടിരുന്നു. സങ്കീര്‍ണ്ണമായ ഭാഷയും, മൂടിക്കെട്ടിയ വിഷയങ്ങളും, ശുഭാപ്‌തി വിശ്വാസം കുറഞ്ഞ ആശയങ്ങളും ലാഡിമിറിന്റെ കവിതകളിൽപ്രകടമായിരുന്നു. ഏപ്രിൽ കവിതാ മാസത്തിലെ 28-മത്തെ പരിഭാഷ. ഹ്യൂമൺ വോയ്‌സ് ———————- കല്ലുകളും… Read More ›

ദിസ് ലൗ പോയം ഈസ് നോട്ട് എ ലാമെന്റ്

ബ്രസീലിയൻ കവി ഓർഹെ മാത്തിയസ് ഡി ലീമയുടെ (Jorge Mateus de Lima) ദിസ് ലൗ പോയം ഈസ് നോട്ട് എ ലാമെന്റ് (This Love Poem Is Not A Lament) എന്ന കവിതയുടെ മലയാളം പരിഭാഷാ ശ്രമം ദിസ് ലൗ പോയം ഈസ് നോട്ട് എ ലാമെന്റ് ——————————— ഈ പ്രണയ കവിത… Read More ›