പരിഭാഷ

ഓസ്കാർ ഹാനിന്റെ ‘ഔർസ്’ #17 NPM19

ചിലിയൻ കവി ഓസ്കാർ അർതുറോ ഹാൻ ഗാർസെസിന്റെ (Óscar Arturo Hahn Garcés born 5 July 1938) ‘ഔർസ്’ (Hours) എന്ന കവിതയുടെ മലയാളം പരിഭാഷ… ‘ഔർസ്’ (Hours) ഒരു ചെറിയ പട്ടണം നിരപ്പായൊരിടത്ത് ഒരു തീവണ്ടി നിർത്തി എല്ലാ ചെളിക്കുണ്ടിലും ബധിരത പൂണ്ട നക്ഷത്രങ്ങൾ ഉറക്കമായി വെള്ളം ഒരു യവനിക കണക്കെ കാറ്റത്തിളക്കി… രാത്രിയും… Read More ›

മാറിൻ സൊറേസ്ക്കുവിന്റെ ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ #16 NPM19

റൊമാനിയൻ കവിയും നോവലിസ്റ്റും കഥാകൃത്തുമായ മാറിൻ സൊറേസ്ക്കുവിന്റെ (Marin Sorescu 29 February 1936 – 8 December 1996) ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ (Getting Used to Your Name) എന്ന കവിതയുടെ പരിഭാഷ… ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ (Getting Used to Your Name) ——————————– നടക്കാൻ… Read More ›

ലാർസ് ഗുസ്താവ്സൺന്റെ ‘സ്മൂത്ത്നസ്’ #15 NPM19

സ്വീഡിഷ് കവിയും നോവലിസ്റ്റുമായ ലാർസ് ഗുസ്താവ്സൺന്റെ (Lars Gustavsson 17 May 1936 – 3 April 2016) സ്മൂത്ത്നസ് (Smoothness) എന്ന കവിതയുടെ മലയാളം പരിഭാഷ…. സ്മൂത്ത്നസ് (Smoothness) ———————– ഇവിടെ ഒരു പങ്കായത്തിന്റെ നേരിയൊരു ചലനം താറുമാറാക്കുന്ന ഒരു ശാന്തമായ മൃദുലത വാണിരുന്നു കാലാവസ്ഥ ചെറുതായി തണുക്കുന്നു. തോണിയുടെ അടിയിൽ ഒരു ചങ്ങല… Read More ›

ഫിലിപ്പെ ചക്കോറ്റെറ്റിന്റെ ‘ഡിസ്റ്റൻസ്സ്’ #14 NPM19

സ്വിറ്റ്സർലൻഡ് കവി ഫിലിപ്പെ ചക്കോറ്റെറ്റിന്റെ (Philippe Jaccottet (French: [filip ʒakotɛ]; born in Moudon, Switzerland, 30 June 1925) ‘ഡിസ്റ്റൻസ്സ്’ (Distances) എന്ന കവിതയുടെ മലയാളം പരിഭാഷ… ഡിസ്റ്റൻസ്സ് (Distances) ——————- കാറ്റിലുയർന്ന് വട്ടം തിരിഞ്ഞ് ഒരു പക്ഷി പറക്കുന്നു; അതിലും ഉയരത്തിൽ അദൃശ്യമായ നക്ഷത്രങ്ങൾ തിരിയുന്നു. ഭൂമിയുടെ അതിർത്തികളിലേക്ക് പകൽ പിൻവാങ്ങുമ്പോൾ… Read More ›

കോ ഉന്നിന്റെ സ്റ്റോറീസ് #12 NPM19

സൗത്ത് കൊറിയൻ കവി കോ ഉന്നിന്റെ (Ko Un born 1 August 1933) സ്റ്റോറീസ് (Stories) എന്ന കവിതയുടെ മലയാളം പരിഭാഷ.. സ്റ്റോറീസ് (Stories) —————– കഥകളുണ്ട് കഥകൾ പറയുന്ന ആളുകളുണ്ട് അവരെ കേട്ടിരിക്കുന്ന ആളുകളുമുണ്ട് മുറി മുഴുവൻ കഥകളുടെ, ശ്വാസോച്ഛാസം കൊണ്ട് നിറഞ്ഞിരിക്കുന്നു അത് മതി എട്ട് മാസത്തെ മൈനസ് നാല്പത്തിന്റെ തണുപ്പ്… Read More ›

താഹാ മുഹമ്മദ് അലിയുടെ ‘വെയർ’ #10 NPM19

ഫിലിസ്‌ഥീൻ കവി താഹാ മുഹമ്മദ് അലിയുടെ (Taha Muhammad Ali born 1931 in Saffuriyya, Galilee – October 2, 2011) വെയർ (Where) എന്ന കവിതയുടെ മലയാളം പരിഭാഷ.. വെയർ (Where) ————- കവിത എവിടെയ്‌ക്കോ മറഞ്ഞു പോയിരിക്കുന്നു വാക്കുകൾ തീർത്തൊരു രാത്രിയുടെ മറവിൽ, മേഘങ്ങളുടെ കാതോർക്കലിന്റെ പിന്നിൽ, കാഴ്ചയുടെ ഇരുട്ടും കടന്ന്,… Read More ›

ഹാൻസ് മാഗ്നസ് എൻസൻബർഗറിന്റെ ‘മിഡിൽ ക്ലാസ്സ് ബ്ലൂസ്’ #7 NPM2019

ജർമ്മൻ കവിയും പരിഭാഷകനുമായ ഹാൻസ് മാഗ്നസ് എൻസൻബർഗറിന്റെ (born 11 November 1929) മിഡിൽ ക്ലാസ്സ് ബ്ലൂസ് (Middle Class Blues) എന്ന കവിതയുടെ മലയാളം പരിഭാഷാ ശ്രമം. മിഡിൽ ക്ലാസ്സ് ബ്ലൂസ് (Middle Class Blues) ————————————- ഞങ്ങൾക്ക് പരാതി പറയാൻ പാടില്ല. ഞങ്ങൾ തൊഴിൽരഹിതരല്ല. ഞങ്ങൾ പട്ടിണി കിടക്കുന്നില്ല. ഞങ്ങൾ കഴിക്കുന്നുണ്ട്. പുല്ല്… Read More ›

30/30 | ഹോം | സിബ്ഗനിയെഫ് ഹെർബർട്ട്

പോളിഷ് കവിയും നാടകകൃത്തുമായ സിബ്ഗനിയെഫ് ഹെർബർട്ടിന്റെ (Zbigniew Herbert 29 October 1924 – 28 July 1998) ഹോം (Home) എന്ന കവിതയുടെ പരിഭാഷയുമായി ഈ കവിതാ മാസത്തിലെ ആഘോഷങ്ങൾക്ക് വിരാമമിടുന്നു. മുപ്പതാമത്തെ (30/30) പരിഭാഷ. ഈ വർഷവും ഏപ്രിൽ മാസത്തിൽ മുപ്പത് കവിതകൾ പരിഭാഷപ്പെടുത്താൻ പല രീതിയിലും എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ കാവ്യാസ്വാദകർക്കും… Read More ›

29/30 | സഹ്‌റാദിന്റെ മീറ്റിയോറും ഗെയിമും

അർമേനിയൻ കവി സഹ്‌റാദിന്റെ (Zareh Yaldizciyan – Zahrad 10 May 1924 – 20 February 2007), രണ്ടു കവിതകളാണ് ഇന്ന് പരിഭാഷപ്പെടുത്തുന്നത്. മീറ്റിയോർ (Meteor), ഗെയിം (Game) എന്ന രണ്ടു കവിതകൾ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഇരുപത്തിയൊൻപതാമത്തെ (29/30) പരിഭാഷ. മീറ്റിയോർ (Meteor) ——————- നമ്മളേയെല്ലാം കല്ലെറിഞ്ഞു… Read More ›

28/30 | ദി വേർഡ് കംസ് റ്റു ഡിന്നർ എവെരി സമ്മർ | ഗെറിറ്റ് കോവനാർ

ഡച്ച് കവിയും പത്രാധിപനുമായിരുന്ന ഗെറിറ്റ് കോവനാറിന്റെ (Gerrit Kouwenaar 9 August 1923 – 4 September 2014) ‘ദി വേർഡ് കംസ് റ്റു ഡിന്നർ എവെരി സമ്മർ’ (This word comes to dinner every summer) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഇരുപത്തിയെട്ടാമത്തെ… Read More ›