ട്രിസ്റ്റാൻ സാരാ

റ്റു മേക്ക് ഏ ഡാഡായിസ്റ് പോയം – ട്രിസ്റ്റാൻ സാരാ

റുമാനിയൻ ഫ്രഞ്ച് കവി ട്രിസ്റ്റാൻ സാരയുടെ ‘റ്റു മേക്ക് ഏ ഡാഡായിസ്റ് പോയം’ എന്ന കവിതയുടെ മലയാളം പരിഭാഷ. ട്രിസ്റ്റാൻ സാര യൂറോപ്പിലെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലേ ഡാഡായിസം മൂവ്മെന്റിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. റ്റു മേക്ക് ഏ ഡാഡായിസ്റ് പോയം ————————- ഒരു പത്രമെടുക്കുക ഒരു കത്രികയെടുക്കുക ഈ പത്രത്തിൽ നിന്നും നിങ്ങളുടെ കവിതക്ക്… Read More ›