ജിയോർഗ് ട്രാക്ക്ൽ

ഏ റൊമാൻസ് റ്റു നൈറ്റ് – ജിയോർഗ് ട്രാക്ക്ൽ

ഓസ്ട്രിയൻ കവി ജിയോർഗ് ട്രാലിന്റെ ‘ഏ റൊമാൻസ് റ്റു നൈറ്റ്’ (A Romance to Night) എന്ന കവിതയുടെ പരിഭാഷ ഏ റൊമാൻസ് റ്റു നൈറ്റ് ——————- ഒരു നക്ഷത്ര കൂടാരത്തിന്റെ കീഴെ ഏകനായി ഒരാൾ അര്‍ദ്ധരാത്രിയുടെ നിശബ്ദതയിൽ നടന്നു നീങ്ങുന്നു. ഒരു കുട്ടി സ്വപ്‌നങ്ങൾ കണ്ട് ഞെട്ടിയെഴുന്നേൽക്കുന്നു. അവന്റെ മങ്ങിയ മുഖം ചന്ദ്രനിലേക്ക് നോക്കി പാഴായി ഇല്ലാതാകുന്നു. നിരോധിക്കപ്പെട്ടൊരു… Read More ›