ജാക്കസ് പ്രെവേർട്ട്

‘ദി വണ്ടേഴ്സ് ഓഫ് ഫ്രീഡം’ ജാക്ക് പ്രിവേ

ഫ്രഞ്ച് കവിയും തിരക്കഥാകൃത്തുമായ ജാക്ക് പ്രിവേയുടെ (Jacques Prevert) ‘ദി വണ്ടേഴ്സ് ഓഫ് ഫ്രീഡം’ എന്ന കവിതയുടെ മലയാളം പരിഭാഷ ദി വണ്ടേഴ്സ് ഓഫ് ഫ്രീഡം ———————————— ഒരു കെണിയുടെ ദംഷ്ട്രങ്ങളുടെ ഇടയിൽ ഒരു വെളുത്ത കുറുക്കന്റെ കാൽ പാദം നിലത്ത് മഞ്ഞിൽ നിറച്ചും ചോര വെളുത്ത കുറുക്കന്റെ ചോര. മഞ്ഞിൽ കാൽപാടുകൾ…. സൂര്യൻ അസ്തമിക്കുന്പോൾ… Read More ›