കാർലോസ് ഡ്രാമോണ്ട് ഡി അന്ത്രാടെ

പോയെട്രി – കാർലോസ് ഡ്രാമോണ്ട് ഡി അന്ത്രാടെ

ബ്രസീലിയൻ കവി കാർലോസ് ഡ്രാമോണ്ട് ഡി അന്ത്രാടെ (Carlos Drummond de Andrade)യുടെ ‘പോയെട്രി’ (Poetry) എന്ന കവിതയുടെ മലയാളം പരിഭാഷ. പോയെട്രി ———– എന്റെ പേനക്ക് എഴുതാൻ ഒരു താത്പര്യമില്ലാത്തോരു വരിയെ കുറിച്ചാലോചിച്ച്, ഞാൻ ഒരു മണിക്കൂർ ചിലവഴിച്ചു. ഇതാ ഇവിടെ, ഇവിടെ ഉള്ളിൽ, അസ്വസ്ഥമായി, എങ്കിലും ഊര്‍ജ്ജസ്വലതയോടെ. പുറത്തിറങ്ങാൻ താല്പര്യമില്ലാതെ അതിവിടെ ഉള്ളിലുണ്ട്…. Read More ›