കവിത

പോയെട്രി – കാർലോസ് ഡ്രാമോണ്ട് ഡി അന്ത്രാടെ

ബ്രസീലിയൻ കവി കാർലോസ് ഡ്രാമോണ്ട് ഡി അന്ത്രാടെ (Carlos Drummond de Andrade)യുടെ ‘പോയെട്രി’ (Poetry) എന്ന കവിതയുടെ മലയാളം പരിഭാഷ. പോയെട്രി ———– എന്റെ പേനക്ക് എഴുതാൻ ഒരു താത്പര്യമില്ലാത്തോരു വരിയെ കുറിച്ചാലോചിച്ച്, ഞാൻ ഒരു മണിക്കൂർ ചിലവഴിച്ചു. ഇതാ ഇവിടെ, ഇവിടെ ഉള്ളിൽ, അസ്വസ്ഥമായി, എങ്കിലും ഊര്‍ജ്ജസ്വലതയോടെ. പുറത്തിറങ്ങാൻ താല്പര്യമില്ലാതെ അതിവിടെ ഉള്ളിലുണ്ട്…. Read More ›

ഒപ്റ്റിമിസ്റ്റിക്ക് മാൻ – നസിം ഹിക്മത്ത്

ടർക്കിഷ് കവിയും നോവലിസ്റ്റുമായിരുന്ന നസിം ഹിക്മത്ത് (Nazim Hikmet)ന്റെ ‘ഒപ്റ്റിമിസ്റ്റിക്ക് മാൻ’ (Optimistic Man) എന്ന കവിതയുടെ മലയാളം പരിഭാഷ. ഒപ്റ്റിമിസ്റ്റിക്ക് മാൻ —————- കുട്ടിയായിരിക്കുന്പോൾ അവനൊരിക്കലും തുന്പികളുടെ ചിറകു പറിച്ചിട്ടില്ല പൂച്ചകളുടെ വാലിൽ തകര പാട്ടകൾ കെട്ടിയിട്ടിട്ടില്ല വണ്ടുകളെ പിടിച്ച് തീപ്പെട്ടി കൂടുകളിൽ അടച്ചിട്ടിട്ടില്ല ഉറുന്പുകളുടെ മൺകൂനകൾ ചവുട്ടി നിലംപരിശാക്കിയിട്ടില്ല അവൻ വലുതായപ്പോൾ അതെല്ലാം… Read More ›

എനെമി ഓഫ് ഡെത്ത് – സാൽവാത്തോരെ ക്വസിമോഡൊ

നോബൽ ജേതാവായ ഇറ്റാലിയൻ കവിയും നോവലിസ്റ്റുമായിരുന്ന സാൽവാത്തോരെ ക്വസിമോഡൊ (Salvatore Quasimodo)യുടെ ‘എനെമി ഓഫ് ഡെത്ത്’ (Enemy Of Death) എന്ന കവിതയുടെ മലയാളം പരിഭാഷ. ഒരു സ്വീകാര്യമായ പ്രകാശത്തിൽ നമ്മുടെ കാലഘട്ടത്തിന്റെ ദുരന്തപൂർണ്ണമായ അനുഭവങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ കൂടി അദ്ദേഹം പ്രകടിപ്പിക്കുന്നു. എനെമി ഓഫ് ഡെത്ത് —————— നീ ഞങ്ങളിൽ നിന്നും ഈ ലോകത്തിൽ… Read More ›

ഹിരോഷിമ – മറി ലുയിസ് കാഷ്നിറ്റ്‌സ് (Marie Luise Kaschnitz)

ജർമ്മൻ കവിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായ മറി ലുയിസ് കാഷ്നിറ്റ്‌സ് (Marie Luise Kaschnitz)ന്റെ ‘ഹിരോഷിമ’ എന്ന കവിതയുടെ മലയാളം പരിഭാഷ ഹിരോഷിമ ———- ഹിരോഷിമയിൽ വീണു മരിച്ച മനുഷ്യൻ, സന്യാസിമഠത്തിൽ മണിയടിച്ചുകൊണ്ടു പ്രതിജ്ഞയെടുത്തിരുന്നു. ഹിരോഷിമയിൽ വീണു മരിച്ച മനുഷ്യൻ, കഴുത്ത് സ്വയം ഒരു കുരുക്കിലേക്കിട്ട് തൂങ്ങി മരിച്ചിരുന്നു. ഹിരോഷിമയിൽ വീണു മരിച്ച മനുഷ്യൻ അയാൾക്ക് വട്ടാണ്,… Read More ›

ഫാമിലി – തത്സുജി മിയോശി

ജാപ്പനീസ് കവിയും സാഹിത്യ നിരൂപകനുമായിരുന്ന തത്സുജി മിയോശി (Tatsuji Miyoshi)യുടെ ‘ഫാമിലി’ (Family) എന്ന കവിതയുടെ മലയാളം പരിഭാഷ. മിയോശിയുടെ കവിതകളിൽ സമകാലിക ജീവിതത്തിന്റെ ഏകാന്തതയും ഒറ്റപ്പെടലുകളും പ്രകടമാണ്. ഫാമിലി —— അയാളുടെ മകൻ സ്‌കൂളിൽ പോകാൻ തുടങ്ങിയപ്പോൾ അച്ഛൻ ദിവസവും കവിതകളെഴുതിത്തുടങ്ങി കവിതകൾ ഒരു തൊപ്പിയായും, സഞ്ചിയായും, പാഠപുസ്തകങ്ങളായും, ക്രയോൺസ് പെൻസിലുകളായും പിന്നൊരു ചെറിയ… Read More ›

ബിഫോർ ബ്രൂയെഗൾ ദി എൽഡർ – അലക്‌സാന്തർ വാത്ത്

പോളിഷ് ഫ്യുച്ചറിസ്റ് ശാഖയുടെ മുന്നോടിയായിരുന്ന പോളിഷ് കവിയും എഴുത്തുകാരനുമായ അലക്‌സാന്തർ വാത്ത് (Aleksander Wat)ന്റെ ‘ബിഫോർ ബ്രൂയെഗൾ ദി എൽഡർ’ (Before Breughel the Elder) എന്ന കവിതയുടെ മലയാളം പരിഭാഷ.1959ൽ ഫ്രാൻസിലേക്ക് മാറിയതിനു ശേഷം 1969ൽ അമേരിക്കയിൽ വന്ന് യൂണിവേഴ്സിറ്റി ഓഫ് ബെർക്കിലിയിൽ ഈസ്റ് യൂറോപ്പ്യൻ പഠന കേന്ദ്രത്തിൽ ജോലി നോക്കിയിരുന്ന അലക്‌സാന്തർ വാത്ത് ഇരുപതാം… Read More ›

ഐ ഹാവ് ഡ്രീംഡ് ഓഫ് യൂ സോ മച്ച് – റോബർട്ട് ഡെസ്‌നോസ് (Robert Desnos)

ഫ്രഞ്ച് സറിയലിസ്റ് കവി റോബർട്ട് ഡെസ്‌നോസിന്റെ (Robert Desnos) ‘ഐ ഹാവ് ഡ്രീംഡ് ഓഫ് യൂ സോ മച്ച്’ എന്ന കവിതയുടെ മലയാളം പരിഭാഷ. ഐ ഹാവ് ഡ്രീംഡ് ഓഫ് യൂ സോ മച്ച് (I Have Dreamed of You So Much) ——————————– ഞാൻ നിന്നെക്കുറിച്ച്  എത്രമാത്രം സ്വപ്നം കണ്ടിട്ടുണ്ട്, ഇപ്പോൾ നീ… Read More ›