ഒർഹെ കരേര അന്ദ്രാഡെ

ശൂന്യത – ഒർഹെ കരേര അന്ദ്രാഡെ

ശൂന്യത (Nothing) ഒർഹെ കരേര അന്ദ്രാഡെ ———————————— പുസ്തക ശാലകളിൽ പുസ്തകങ്ങളില്ല പുസ്തകങ്ങളിൽ വാക്കുകളില്ല വാക്കുകളിൽ സത്തില്ല പുറംതോടുകൾ മാത്രമേ ഉള്ളു മ്യൂസിയമുകളിലും കാത്തിരിപ്പു മുറികളിലും പെയിന്റ് ചെയ്ത കാൻവാസുകളും അഭിനിവേശങ്ങളും കാണാം അക്കാദമിയിൽ കിരാത നൃത്തങ്ങളുടെ റെക്കോർഡിങ്ങുകൾ മാത്രം വായകളിൽ പുകകൾ മാത്രം കണ്ണുകളിൽ ദൂരം മാത്രം രണ്ടു ചെവികളിലും രണഭേരി മനസ്സിൽ ഒരു… Read More ›

സ്കെച്ചസ് ഓഫ് എ കോൺറ്റെംപ്രറി മാൻ – ഒർഹെ കരേര അന്ദ്രാഡെ

ഇക്വഡോറിയൻ കവി ഒർഹെ കരേര അന്ദ്രാഡെയുടെ കവിതയാണ് ഇന്ന് വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത്. ബോർജെസും നെരൂദയും ഒക്ടോവിയോ പാസും സെസാർ വലെഹോയും എല്ലാം അന്ദ്രാഡെയെ ഇരുപതാം നൂറ്റാണ്ടിലെ സുപ്രധാനരായ ലാറ്റിൻ കവിയായി കണക്കാക്കിയിരുന്നു. സ്കെച്ചസ് ഓഫ് എ കോൺറ്റെംപ്രറി മാൻ Sketches Of A Contemporary Man —————————— ഈ ലോകം രാത്രികളിൽ പാടുന്ന ആട്ടു കട്ടിലുകളാൽ… Read More ›