ഒരു പൂവിന്റെ ഓണം

ഒരു പൂവിന്റെ ഓണം

പൂക്കളത്തിന്റെ ഭാഗമാവുക എന്നത് ഏത് പൂവിനെ സംബന്ധിച്ചും ഒരു വലിയ മത്സരമാണ്…. മത്സരത്തിനേക്കാളുപരി അതൊരു ഭാഗ്യപരീക്ഷണമാണ്…. ഭംഗി കൂടിയാൽ അല്പം എളുപ്പമാണ് എന്നത് ശരി…. പക്ഷെ ഭംഗി മാത്രം പോര, പാകപ്പെട്ട വലുപ്പവും ഒത്തൊരുമിക്കാവുന്ന നിറവും വേണം… ഒറ്റക്കിരിക്കുമ്പോൾ കണ്ണെടുക്കാൻ കഴിയാത്ത സൌന്ദര്യമായിരിക്കും, അത് പോര മറ്റുള്ളവരുടെ കൂടെ കിടക്കുമ്പോഴും മൊത്തത്തിലുള്ള അഴകിനോട് ചേർന്നിരിക്കാൻ കഴിയണം… അതാണ്‌… Read More ›