ഒപ്റ്റിമിസ്റ്റിക്ക് മാൻ

ഒപ്റ്റിമിസ്റ്റിക്ക് മാൻ – നസിം ഹിക്മത്ത്

ടർക്കിഷ് കവിയും നോവലിസ്റ്റുമായിരുന്ന നസിം ഹിക്മത്ത് (Nazim Hikmet)ന്റെ ‘ഒപ്റ്റിമിസ്റ്റിക്ക് മാൻ’ (Optimistic Man) എന്ന കവിതയുടെ മലയാളം പരിഭാഷ. ഒപ്റ്റിമിസ്റ്റിക്ക് മാൻ —————- കുട്ടിയായിരിക്കുന്പോൾ അവനൊരിക്കലും തുന്പികളുടെ ചിറകു പറിച്ചിട്ടില്ല പൂച്ചകളുടെ വാലിൽ തകര പാട്ടകൾ കെട്ടിയിട്ടിട്ടില്ല വണ്ടുകളെ പിടിച്ച് തീപ്പെട്ടി കൂടുകളിൽ അടച്ചിട്ടിട്ടില്ല ഉറുന്പുകളുടെ മൺകൂനകൾ ചവുട്ടി നിലംപരിശാക്കിയിട്ടില്ല അവൻ വലുതായപ്പോൾ അതെല്ലാം… Read More ›