എറിക്ക് ഫ്രൈഡ്

26/30 | വൺ അവർ | എറിക്ക് ഫ്രൈഡ്

ഓസ്ട്രിയൻ-ജർമ്മൻ കവി എറിക്ക് ഫ്രൈഡിന്റെ (Erich Fried 6 May 1921 – 22 November 1988) വൺ അവർ (One Hour) എന്ന കവിതയുടെ മലയാളം പരിഭാഷ. 2018ലെ ദേശീയ കവിതാ മാസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്ന ഇരുപത്തിയാറാമത്തെ (26/30) പരിഭാഷ. വൺ അവർ One Hour ——— ഒരു കവിത തിരുത്തുന്നതിൽ ഞാനൊരു… Read More ›