പോർച്ചുഗീസ് കവി ഫെർണാണ്ടോ പെസോയയുടെ ഡിസ്കൺടിന്യൂവസ് പോയംസ് (Discontinuous Poems) എന്ന കവിതയുടെ മലയാളം പരിഭാഷ. ഫെർണാണ്ടോ ഹെട്രോണിം (Heteronym) എന്ന സാഹിത്യ ആശയത്തിന്റെ ഉപന്യാതാവുമാണ്. ഹെട്രോണിം എന്നാൽ പലതരം ശൈലിയിലുള്ള എഴുത്തുകൾ എഴുതാൻ എഴുത്തുകാരൻ സ്വയം സൃഷ്ടിക്കുന്ന സാങ്കല്പിക വ്യക്തിത്വങ്ങളാണ്. ഹെട്രോണിം എന്നത് തൂലികാനാമം സ്യൂഡോനെയിം എന്നതിൽ നിന്നും വളരെ വ്യത്യസ്തമാണ് കാരണം ഹെട്രോണിമുകൾക്ക്… Read More ›