Malayalam translation

കുക്കൂസ് – മിറ്റ്സുഹാരു കനേക്കൊ

ജാപ്പനീസ് കവിയും ചിത്രകാരനുമായ മിറ്റ്സുഹാരു കനേക്കൊവിന്റെ കുക്കൂസ് (cuckoos) എന്ന കവിതയാണ് ഇന്ന് വിവർത്തനം ചെയ്യാൻ ശ്രമിച്ചത്. കുക്കൂസ് – മിറ്റ്സുഹാരു കനേക്കൊ —————————- കാട്ടിനുള്ളിൽ, എവിടെ മഴ പെയ്യുന്നുവോ കുയിലുകൾ കരയുന്നു മങ്ങിയ ഇരുട്ടിനപ്പുറത്ത് അവയുടെ മാറ്റൊലികൾ പ്രതികരിക്കുന്നു രമണീയങ്ങളായ മരങ്ങളുടെ മുനകൾ താഴ്ന്നു വരുന്ന നിശബ്ദമായ മഞ്ഞിനെ അറിയുന്നു ആ മഞ്ഞ് ചുള്ളിക്കൊന്പുകളിൽ… Read More ›

അറ്റ്‌ ദി എഡ്ജ് ഓഫ് ടൈം – പിയെറെ റെവേർഡി

ഫ്രഞ്ച് കവി പിയെറെ റെവേർഡിയുടെ കവിതകൾ സറിയിലിസം ഡാഡായിസം ക്യൂബിസം എന്നീ പ്രകോപനപരമായ ഭാവനാസൃഷ്ടികളിൽ നിന്നും പിന്നെ അതിലേക്കുമുള്ള സ്വാധീനത്തിന്റെ ഉദാഹരണങ്ങളാണ്. എങ്കിലും അദ്ദേഹം തന്റെ എഴുത്തിനെ ഒരു ‘ഇസ’ത്തിന്റെ ഭാഗമാക്കാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നും പറയപ്പെടുന്നു. ‘യഥാതഥ്യത്തിന്റെ പരമോന്നതമായ ലാളിത്യം’ എന്നുള്ള അദ്ദേഹത്തിന്റെ പ്രയോഗം ഒരു ആത്മജ്ഞാന ദൌത്യത്തിന്റെ ഭാഗമാണ് എന്നും പറയപ്പെടുന്നു. അദ്ധേഹത്തിന്റെ… Read More ›

ദി കോറസ് ഓഫ് ദി റെസ്ക്യൂഡ് – നെല്ലി സാക്ക്സ്

ജ്യൂയിഷ് ജർമ്മൻ കവയിത്രിയായ നെല്ലി സാക്ക്സിന്റെ ‘ദി കോറസ് ഓഫ് ദി റെസ്ക്യൂഡ്’ എന്ന കവിതയാണ് ഇന്ന് വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത്. രണ്ടാം ലോക മഹായുദ്ധക്കാലത്തെ അവരുടെയും ജർമ്മനിയിലെ ജൂത വംശചരുടെയും അനുഭവങ്ങൾ കവിതകളിൽ വ്യക്തമാണ്. ഈ കവിത വിവർത്തനം ചെയ്യാൻ അല്പം ബുദ്ധിമുട്ടി, കവിതയുടെ സ്വഭാവം തന്നെ കാരണം. ദി കോറസ് ഓഫ് ദി… Read More ›

റ്റു മൈ ബ്രദർ മിഗ്വേൽ ഇൻ മെമ്മോറിയം – സീസർ വലേഹൊ

പെറൂവിയൻ കവി സീസർ വലേഹൊ (César Vallejo) ആകെ മൂന്ന് കവിതാ ശേഖരങ്ങളെ എഴുതിയിരുന്നതെങ്കിലും ഇരുപതാം നൂറ്റാണ്ടിലെ കാവ്യാത്മക നവീകരണത്തിൽ വളരെ സുപ്രധാനമായ പങ്ക് വഹിച്ചിരുന്നു. ഇന്ന് അദ്ധേഹത്തിന്റെ ‘റ്റു മൈ ബ്രദർ മിഗ്വേൽ ഇൻ മെമ്മോറിയം’ (to my brother miguel in memoriam) എന്ന കവിത വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നു റ്റു മൈ… Read More ›

ഫ്രം ഫോർ ട്ടിൽ സെവൻ – മറീന ഇവാനോവ്ന സ്വിത്തായേവ

റഷ്യൻ കവയിത്രി മറീന ഇവാനോവ്ന സ്വിത്തായേവ ഇരുപതാം നൂറ്റാണ്ടിൽ റഷ്യൻ സാഹിത്യത്തിൽ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. 1892ൽ ജനിച്ചു 1917ൽ റഷ്യൻ വിപ്ലവത്തെ കുറിച്ചെഴുതി. 1919ൽ മകളെ പട്ടിണിയിൽ നിന്നും രക്ഷിക്കാൻ ഒരു അനാഥാലയത്തിലാക്കി, പക്ഷെ കുട്ടി അവിടെ വച്ച് പട്ടിണിമൂലം തന്നെ മരിച്ചു. 1922ൽ റഷ്യ വിട്ട് അവർ പാരീസിലും ബെർലിനിലും പ്രാഗിലും… Read More ›

ലൗ – ഈഡിത്ത് സോദർഗെരോൺ

സ്വീഡിഷ് ഭാഷയിൽ കവിതകൾ എഴുതിയിരുന്ന ഫിന്നിഷ് കവയിത്രിയായ ഈഡിത്ത് സോദർഗെരോൺ (Edith Sodergran) സ്വീഡിഷ് ഭാഷാ സാഹിത്യത്തിലെ മോർഡേർണിസ്റ്റായിരുന്നു. ഫ്രഞ്ച് സിന്പോളിസവും ജർമൻ എക്സ്പ്രെഷണിലിസവും റഷ്യൻ ഫ്യൂച്ചറിസവും അവരുടെ എഴുത്തുകളെ വളരെ സ്വാധീനിച്ചതായി പറയപ്പെടുന്നു. അവരുടെ ലൗ (Love) എന്ന കവിത വിവർത്തനം ചെയ്യാനൊരു ശ്രമം. ലൗ – ഈഡിത്ത് സോദർഗെരോൺ —————————– എന്റെ പ്രാണന്‍… Read More ›

തീം ആൻഡ് വേരിയേഷൻസ് – ഇങ്ങെബ്ബൊർഖ് ബാഖ്മാൻ

ഓസ്ട്രിയൻ കവയിത്രി (Ingeborg Bachmann) ഇങ്ങെബ്ബൊർഖ് ബാഖ്മാന്റെ ‘തീം ആൻഡ് വേരിയേഷൻസ്’ (Theme and Variation) എന്ന കവിതയുടെ വിവർത്തനം തീം ആൻഡ് വേരിയേഷൻസ് ———————- വേനൽക്കാലത്ത് ഒട്ടും തേനുണ്ടായിരുന്നില്ല രാജ്ഞി തേനീച്ച കൂട്ടത്തെ ദൂരേക്ക് നയിച്ചു പകലുകളിൽ ഞാവല്‍പ്പഴത്തിന്റെ തോട്ടം മുഴുവൻ ഉണങ്ങിയിരിക്കുന്നു പഴം പെറുക്കുന്നവരെല്ലാം നേരത്തെ വീട്ടിലേക്ക് പോയി എല്ലാ മധുരവും ഒരു… Read More ›