കഥ

കണ്‍ഫൈഡ്‌

എഞ്ചിനീറിംഗ്‌ കഴിഞ്ഞു നില്‍ക്കുന്ന കാലം. ഒരു അകന്ന ബന്ധുവിന്റെ വിവാഹം. പ്രോട്ടോക്കോള്‍ പ്രകാരം അച്ഛനാണ്‌ പോകേണ്ടത്‌, പക്ഷെ വേറേയും രണ്ടിടത്ത്‌ മുഖം കാണിക്കേണ്ടതുണ്ട്‌ അനിയന്‌ റ്റ്യുഷനുമുണ്ട്‌, നറുക്ക്‌ ഇതവണ ഈ ഹതഭാഗ്യന്റെ പേരിലായിരുന്നു. പഠിപ്പ്‌ കഴിഞ്ഞതില്‍ പിന്നെയാണ്‌ ആളുകള്‍ (പരിചിതരായ ആളുകള്‍) കൂടുന്നിടത്ത്‌ പോക്ക്‌ നിര്‍ത്തിയത്‌ “റിസള്‍റ്റ്‌ വന്നോ” “ഇനി എന്താ പരിപാടി” “ബാങ്ക്ലൂരില്‍ പോയിക്കൂടെ”… Read More ›

കോവാലനും കാലനും – തുടരുന്നു

മര്‍ത്ത്യന്റെ ജനനം ചെടികള്‍ക്കിടയില്‍ കുരുങ്ങി കിടന്ന ഒരു കയറ്‌ അതിന്മെല്‍ അല്‍പം ദൂരെയായി ആരൊ വലിച്ചു കളിക്കുന്നത്‌ പോലെ. കഴിഞ്ഞ ദിവസം മൊയിദീന്റെ അടുത്ത്‌ നിന്നും കുഞ്ഞമ്മാമന്‍ പാടത്ത്‌ പൂട്ടാന്‍ വേണ്ടി ഒരു നല്ലയിനം പോത്തിനെ വാങ്ങിയിരുന്നു. LPസ്കൂളിന്റെ അല്‍പം പടിഞ്ഞാറോട്ട്‌ മാറി അല്‍പസ്വല്‍പം കൃഷിയും നടത്തി പോന്നിരുന്നു. ലോകം ആധുനികതയുടെ വലയില്‍ കുരുങ്ങുംപ്പോളും, ഓഫിസില്‍… Read More ›

കോവാലനും കാലനും

കൊവാലന്റെ ജനനം കൊടുങ്ങല്ലൂര്‌ ഒരു വലിയ സംഭവമായിരുന്നില്ല. എന്തിന്‌ പറയുന്നു, കോവാലന്റെ വീട്ടില്‍ പോലും അന്ന്‌ പതിവുപോലെ പത്രം വന്നു , പാല്‌ വന്നു, പോസ്റ്റ്മാന്‍ പരമന്‍ പതിവുപോലെ പടിക്കല്‍ വഴുതി വീണു. പത്ത്‌ മാസം ചുമന്നു നടന്ന കോവാലന്റമ്മ ജാനകി പോലും അടിച്ചുതളിച്ചത്‌ പോരാത്തതിന്‌ വേലക്കാരിയെ ശപിച്ചു. എല്ലാം പഴയതിലും സാധാരണമായി നടന്നു നീങ്ങി…. Read More ›