കവിത

ഒരു തുള്ളി മഴ

ദൂരെ ഞാനറിയാത്ത ഏതോ ലോകത്തു നിന്നും എന്നെ നോക്കി കാണുന്നുണ്ടോ ഇന്നും നീ ചിറകുകള്‍ മുളക്കാന്‍ കാത്തിരിക്കാതെ നീ മേഖങ്ങളില്‍ പോയി മറഞ്ഞതെന്തിനിങ്ങനെ Advertisements