മഷി മാറ്റിയെഴുതി ഞാന്‍ വാക്കുകളെ വീണ്ടും ആ വര്‍ണ്ണങ്ങള്‍ മാറിയ വരകളെ നോക്കി ഞാന്‍ വരയിലെ വര്‍ണ്ണങ്ങള്‍ വരികളില്‍ കാണുമോ വരിയിലെ വര്‍ണ്ണങ്ങള്‍ വാക്കിലും ചേരുമോ വര്‍ണ്ണത്തില്‍ വാക്കുകള്‍ പുതിയ അര്‍ഥങ്ങള്‍ തേടുമോ അതോ – വര്‍ണ്ണങ്ങള്‍ക്കിടയിലും എന്റെ വാക്കുകള്‍ അര്‍ത്ഥശൂന്യങ്ങളാകുമോ മര്ത്ത്യന്
കവിത
കഥയിലെ കാമുകി
കഥയിലെ കാമുകി കുടെ വിളിച്ചു ഒന്നിനി വിണ്ടും തമ്മില്‍ കാണാന്‍ കരയും യമുനതന്‍ തീരത്തിരിക്കാന്‍ കല്പ്പടവുകളില് കവിതകളെഴുതാന്‍ കഥയിലെ കാമുകി കുടെ വിളിച്ചു… ഒരു വാക്ക് ചൊല്ലാന്‍ , ഒരു വാക്ക് കേള്‍ക്കാന്‍ പരസ്പരം മിഴികളില്‍ മിഴിനട്ടിരിക്കാന്‍ ഗാസലുകള്‍ പാടി സന്ധ്യയെ ഉറക്കാന്‍ നദിയുടെ മടിയില്‍ നക്ഷത്രമെണ്ണാന്‍ കഥയിലെ കാമുകി കുടെ വിളിച്ചു… രാത്രിവിളക്കില്‍ ,… Read More ›
താഴുന്ന തിരശ്ശീല
ഈ ജീവിതത്തിലെ അനര്‍ഖ വരികളോരോന്നും പാടിത്തീര്‍ക്കാന്‍ അനുവദിക്കണം എന്നെ കൂട്ടിലടക്കാതെ ബാല്യപാഠങ്ങളോരോന്നും പഠിച്ചു രസിക്കാന്‍ അനുവദിക്കണം എന്നെ
ഒരു തുള്ളി മഴ
ദൂരെ ഞാനറിയാത്ത ഏതോ ലോകത്തു നിന്നും എന്നെ നോക്കി കാണുന്നുണ്ടോ ഇന്നും നീ ചിറകുകള് മുളക്കാന്‍ കാത്തിരിക്കാതെ നീ മേഖങ്ങളില്‍ പോയി മറഞ്ഞതെന്തിനിങ്ങനെ