ലേഖനങ്ങൾ

പടർപ്പ് കവിതയുടെ പോരായ്മകൾ – ഒരു മർത്ത്യാവലോകനം

കഴിഞ്ഞ കുറച്ചു കാലമായി ആത്മാവിലൊരു ചിതയും, ഭൂമിക്കൊരു ചരമഗീതവും, കാവ്യനർത്തകിയും എവിടെ ജോണും നാറാണത്ത് ഭ്രാന്തനും ഒക്കെ പിന്നിട്ട് സഖാവിലും പടർപ്പിലും ചെന്നെത്തിയിരിക്കുന്നു കവി സങ്കല്പം. emotional, beautiful, eleqouent, heartening എന്നുള്ള വാക്കുകൾക്കു പകരം Controversial എന്ന വാക്കാണ് കവിതകൾക്ക് വയറിളകാൻ (Viral ആകാൻ) നല്ലത് എന്നുണ്ടോ… ഏതായാലും കവിതകളോട് അതീവ പ്രണയം ഉണ്ടെന്നുള്ളത്… Read More ›

എം.എം ബഷീറിനെതിരെ വാലും പൊക്കി വന്ന ഹനുമാൻ സേന വാനരർക്ക് വായിക്കാൻ….

കോഴിക്കോട്ട് ഹനുമാൻ സേന എന്ന അധികം അറിയപ്പെടാത്ത ഹിന്ദു വാദികളുടെ ഇടപെടൽ കാരണം ഡോക്ടർ എം.എം ബഷീറിന്റെ രാമായണം കോളം നിർത്തലാക്കി… ഈ ഹനുമാൻ സേനയിൽ കോഴിക്കോട്ടെ ഏതൊക്കെ കുരങ്ങന്മാരാണെന്ന് പോലും പലർക്കും അറിയില്ല… ഇപ്പോൾ കുരങ്ങന്മാരും കിഴങ്ങന്മാരും ഉണ്ടെന്ന് ഏതായാലും മനസ്സിലായി.. എഴുത്തും വായനയും രാമായണം പോയിട്ട് ഒരു പൈങ്കിളി പോലും വായിക്കാത്തവന്റെ കൈയ്യിൽ കൊടി കൊടുത്താൽ… Read More ›

അറ്റ്ലസ് രാമചന്ദ്രനും മലയാളീസും…. ഒരു ന്യൂ ജനറേഷൻ പ്രശ്നം

അറ്റ്ലസ് രാമചന്ദ്രന്റെ ബിസിനസ്സിന് അല്പം പ്രശ്നം പറ്റി…. അതിനെ പൊളിഞ്ഞു എന്ന് ആക്കി തീർക്കാൻ പലരും ശ്രമിച്ചു…. ഇവരൊക്കെ അയാളെ അറിയുന്നവരാണോ എന്നറിയില്ല…. അറ്റ്ലസ്സിന് പ്രശ്നങ്ങളില്ല എന്ന വാർത്തയെക്കാൾ ഓടുന്നത് പൊളിഞ്ഞു എന്ന വാർത്തയാണ് എന്നത് അറിയാത്തവൻ മലയാളീസിൽ ഉണ്ടാവില്ല….  പിന്നെ ഈ വാർത്ത വന്നപ്പോൾ തന്നെ  “ഹ ഹ ഹ…  കണ്ടില്ലേ കണ്ടില്ലേ” എന്ന്… Read More ›

ഓണ്‍ലൈൻ സിനിമാ നിരൂപണം

ഇതെഴുതാൻ ഒരു കാരണമുണ്ട്…. ഈയിടക്കായി  ഞാൻ മനീഷ് നാരായണൻ എന്നൊരു വ്യക്തിക്കെതിരെ പലരും സോഷ്യൽ മീഡിയയിൽ ആഞ്ഞടിക്കുന്നത് കണ്ടു…. എനിക്ക് വ്യക്തിയെ അറിയില്ല ഞാൻ വായിക്കാറുമില്ല.. എങ്കിലും മനസ്സിലായി ഒരു സിനിമാ നിരൂപകനാണെന്ന്…. പിന്നെ ഞാൻ കക്ഷിയുടെ ചില നിരൂപണങ്ങൾ വായിച്ചു. ഞാൻ ഒരു നിരൂപകനല്ല ഒരു സിനിമാ പ്രേമി മാത്രം… സഹികെട്ട് സിനിമാ തീയറ്റർ വിട്ടോടുകയോ, രക്ഷപ്പെടാനായി… Read More ›

അച്ചുമാമാ ഞാൻ ഞെട്ടി മാമാ….. എന്താല്ലേ….?

എന്താല്ലേ….? “പ്രശ്ന സങ്കീർണമായ നമ്മുടെ സാമൂഹ്യ ജീവിതത്തിൽ ജാതിമത ചിന്തകളുടെയോ മറ്റേതെങ്കിലും തരത്തിലൂള്ള ജൈവ വൈജാത്യങ്ങളുടെയോ ലവലേശം പോലുമില്ലാതെ എല്ലാ മനുഷ്യരേയും ഒന്നു പോലെ കാണുന്ന അമൃതാനന്ദമയി…” എല്ലാം ഒരു മോഡി പിടിപ്പിക്കലിന്റെ ഭാഗം അല്ലെ…? മതവും വർഗ്ഗീയവും ശരിയല്ലെങ്കിലും പ്രായമാകുമ്പോൾ ഒരൽപം ഈശ്വര വിശ്വാസമൊക്കെ ആവാം എന്നായോ നയം…? ദൈവമല്ലെങ്കിലും ഒരു അജ്ഞാത ശക്തി എന്താ….?…….. Read More ›

വിഷ്ണുപ്രസാദിന്റെ “ലിംഗ വിശപ്പ്‌” – ആർക്കാണ് ബുദ്ധിമുട്ട്?

വളരെ കുപ്രസിദ്ധിയാർജ്ജിച്ച വിഷ്ണു പ്രസാദിന്റെ കവിത “ലിംഗ വിശപ്പ്‌” വായിച്ചു…. അതിലും കൂടുതൽ വായിച്ചത് അതിന്റെ കൂടെ ഫേസ്ബുക്കിൽ വന്ന കമന്റുകൾ….. ഞാനും കമന്റ് ചെയ്തു ഏതോ ഒരു പോസ്റ്റിൽ…. വിഷ്ണുവിന്റെ കവിത വിലയിരുത്താൻ ഞാൻ ആളല്ല…. കാരണം ഞാൻ വായിച്ച വിഷ്ണുവിന്റെ ആദ്യത്തെ കവിതയിതാണ്…. എന്റെ പരിമിതമായ അറിവും വായനാ ശീലവുമായിരിക്കാം… അതു കൊണ്ട്… Read More ›

സിനിമ

സിനിമയെ കുറിച്ചുള്ള സിനിമകള്‍ ഹിന്ദിയില്‍ ഒരു വ്യവസായത്തിന്റെ ജീര്‍ണ്ണതയും ശരികേടും ഭയാനകതയും അനിശ്ചിതത്വവും എല്ലാം കാണിച്ച് അവാര്‍ഡുകളും കൈയ്യടികളും വാങ്ങിയപ്പോള്‍… മലയാളത്തില്‍ സിനിമ എന്ന വ്യവസായത്തെ ആഘോഷിക്കാനായി വെള്ളരിപ്രാവിന്റെ ചങ്ങാതി, സീന്‍ ഒന്ന് നമ്മുടെ വീട്, സെല്ലുലോയിട് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചതിന് ഒരു പ്രേക്ഷകനെന്ന നിലയില്‍ മലയാളസിനിമയുടെ ഭാഗമായ എല്ലാകര്‍ക്കും എന്റെ മനസ്സ് നിറഞ്ഞ നന്ദി…….. Read More ›

എന്തിനായിരുന്നു..?

നല്ലപിള്ള ചമഞ്ഞ് എന്റെ പള്ളയില്‍ കഠാര കുത്തിയിറക്കുമ്പോള്‍ നിന്റെ കണ്‍പോളകള്‍ തുറന്നിരുന്നോ…..? ഞാന്‍ നിന്റെ മുഖം കണ്ടത് നീ അറിഞ്ഞിരുന്നോ…? ഓര്‍മ്മ വേണം സുഹൃത്തെ! നിനക്ക് ഏതെങ്കിലും രാത്രിയില്‍… നിദ്രാദേവിയും നിന്റെ വിലകുറഞ്ഞ മദ്യങ്ങളും ഒന്നും ഉറക്കം സമ്മാനിച്ചില്ലെങ്കില്‍ ഞാന്‍ വരും… അന്ന് ഞാന്‍ ചോദിക്കും… എന്തിനായിരുന്നെന്ന്…; നീ പറയണം……. -മര്‍ത്ത്യന്‍-