പോഡ്.കാസ്റ്റ്

മർത്ത്യലോകം മലയാളം പോഡ്.കാസ്റ്റ് – 7 (കാൾ സാൻഡ്ബർഗ്)

മർത്ത്യലോകത്തിന്റെ ഏഴാം അദ്ധ്യായം അമേരിക്കൻ കവി കാൾ സാൻഡ്ബർഗിന് വേണ്ടി. അദ്ധേഹത്തിന്റെ രണ്ട് കവിതകൾ പരിഭാഷ ചെയ്യാൻ ശ്രമിച്ചു. ‘A Father To A Son’ പിന്നെ ‘Streets Too Old’.

ഞാൻ അവിടെ നിന്നും വരുന്നു – മെഹമൂദ് ദാർവിഷ് – 6

ഞാൻ അവിടെ നിന്ന് വരുന്നു; എനിക്ക് ഓർമ്മകളുണ്ട്‌ മർത്ത്യരായി ജനിച്ചവരെപ്പോലെ എനിക്കും ഒരമ്മയുണ്ട് കുറെ ജനാലകളുള്ള ഒരു വീടുണ്ട് എനിക്ക് സഹോദരങ്ങളും സുഹൃത്തുക്കളുമുണ്ട് പിന്നെ തണുത്ത ജനാലയുള്ള ഒരു ജയിലറയുണ്ട് എനിക്ക് എന്റേതായ കാഴ്ചകളുണ്ട്‌ കടൽകാക്കകളാൽ തട്ടിപ്പറിക്കപ്പെട്ട ഒരു തിരമാല പോലെ മറ്റുള്ളവരേക്കാൾ ഒന്നധികം പുൽക്കൊടിയുണ്ട് എന്റേത് വാക്കുളുടെ ഏറ്റവുമറ്റത്തുള്ള ചന്ദ്രനാണ് പിന്നെ പക്ഷികളുടെ ഉദാര… Read More ›

മര്‍ത്ത്യലൊകം മലയാളം പോഡ്.കാസ്റ്റ് – 4

മലയാളത്തിന്റെ കവി ഓ.എൻ.വി ഇനി ഓർമ്മ മാത്രം. നമ്മൾക്കൊക്കെ ഓർമ്മകളിലേക്ക് സഞ്ചരിക്കാൻ വരികളിലൂടെ വഴിയുണ്ടാക്കി തന്ന കവിക്ക്‌ മർത്ത്യലോകത്തിന്റെ ആദരാഞ്ജലി….

മർത്ത്യലൊകം മലയാളം പോഡ്.കാസ്റ്റ് – 1

കുറേകാലമായി തുടങ്ങണം എന്ന് കരുതുന്നു… ഇപ്പോഴാണ് നടന്നത്….. ഇതാ നമ്മുടെ ആദ്യത്തെ മർത്ത്യലോകം മലയാളം പോഡ്.കാസ്റ്റ്…. Marthyalokam Malayalam Podcast-1-23-2016 by Marthyan on Mixcloud