പോഡ്.കാസ്റ്റ്

മർത്ത്യലൊകം മലയാളം പോഡ്.കാസ്റ് – 16 (അന്റോണിയോ മച്ചാഡോ)

ഹാസ് മൈ ഹാർട്ട് ഗോൺ റ്റു സ്ലീപ്പ് —————————- എന്റെ ഹൃദയം ഉറങ്ങാൻ പോയോ? എന്റെ സ്വപ്നങ്ങളുടെ തേനീച്ചക്കൂട്ടങ്ങൾ പ്രവർത്തനം നിർത്തിയോ മനസ്സിന്റെ ജലചലിതചക്രം വറ്റിയിരിക്കുന്നു പാത്രം ശൂന്യമാണ് ഉള്ളിൽ എന്താ നിഴൽ മാത്രമാണോ? അല്ല എന്റെ ഹൃദയം ഉറക്കമല്ല അത് ഉണർന്നിരിക്കുന്നു ഉറക്കമല്ല, സ്വപ്നങ്ങളും കാണുന്നില്ല വിദൂരതയിലുള്ള അടയാളങ്ങൾ നോക്കി കണ്ണുകൾ മലർക്കെ തുറന്നിരിക്കുന്നു… Read More ›

മർത്ത്യലൊകം മലയാളം പോഡ്.കാസ്റ് – 9 (ഒർഹാൻ വേലി കാനിക്ക്)

മർത്ത്യലോകത്തിന്റെ ഒൻപതാം അധ്യായത്തിലേക്ക് സ്വാഗതം. ഇന്ന് നമുക്ക് ട്ടർക്കിഷ് കവി ഒർഹാൻ വേലി കാനിക്കിനെ പരിചയപ്പെടാം