ഗുൺട്ടർ ഗ്രാസിന്റെ Family Matters (കുടുംബ കാര്യങ്ങൾ) #2 NPM2019

1999ലെ നോബൽ പ്രൈസ് ജേതാവായ ജർമ്മൻ നോവലിസ്റ്റും കവിയുമായ ഗുൺട്ടർ ഗ്രാസിന്റെ (16 October 1927 – 13 April 2015) Family Matters (കുടുംബ കാര്യങ്ങൾ) എന്ന കവിതയുടെ മലയാളം പരിഭാഷാ ശ്രമം..

Family Matters (കുടുംബ കാര്യങ്ങൾ)
—————————-

ഞങ്ങളുടെ മ്യൂസിയത്തിൽ………
ഞങ്ങൾ എല്ലാ ഞായറാഴ്ച്ചയും അവിടെ പോകും
അവിടെ അവരൊരു പുതിയ വിഭാഗം തുറന്നിട്ടുണ്ട്.
വേണ്ടെന്ന് തീരുമാനിച്ച് അലസിപ്പിച്ച കുഞ്ഞുങ്ങളുടെ,
വിളറിയ, ഗൗരവമേറിയ ഭ്രൂണങ്ങൾ….
അവർ ചില്ലുകുപ്പികളിൽ ഇരുന്ന്
അവരുടെ അച്ഛനമ്മമാരുടെ ഭാവിയെ
കുറിച്ചോർത്ത് വ്യാകുലപ്പെടുന്നുണ്ട്..

ഗുൺട്ടർ ഗ്രാസ്
(പരിഭാഷ – മർത്ത്യൻ)Categories: Malayalam translation

Tags: ,

1 reply

  1. Good one 👍🏽

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: