ഒപ്റ്റിമിസ്റ്റിക്ക് മാൻ – നസിം ഹിക്മത്ത്

ടർക്കിഷ് കവിയും നോവലിസ്റ്റുമായിരുന്ന നസിം ഹിക്മത്ത് (Nazim Hikmet)ന്റെ ‘ഒപ്റ്റിമിസ്റ്റിക്ക് മാൻ’ (Optimistic Man) എന്ന കവിതയുടെ മലയാളം പരിഭാഷ.

ഒപ്റ്റിമിസ്റ്റിക്ക് മാൻ
—————-
കുട്ടിയായിരിക്കുന്പോൾ അവനൊരിക്കലും തുന്പികളുടെ ചിറകു പറിച്ചിട്ടില്ല
പൂച്ചകളുടെ വാലിൽ തകര പാട്ടകൾ കെട്ടിയിട്ടിട്ടില്ല
വണ്ടുകളെ പിടിച്ച് തീപ്പെട്ടി കൂടുകളിൽ അടച്ചിട്ടിട്ടില്ല
ഉറുന്പുകളുടെ മൺകൂനകൾ ചവുട്ടി നിലംപരിശാക്കിയിട്ടില്ല
അവൻ വലുതായപ്പോൾ
അതെല്ലാം അവനോട് ഈ ലോകം ചെയ്തു
അവൻ മരിക്കുന്പോൾ ഞാനവന്റെ കിടക്കയുടെ അടുത്തുണ്ടായിരുന്നു
അവനെന്നോട് ഒരു കവിത വായിക്കാൻ പറഞ്ഞു
സൂര്യന്റെയും കടലിന്റെയും കവിത
ന്യൂക്ലിയർ റിയാക്ടറുകളുടെയും സാറ്റലൈറ്റുകളുടെയും കവിത
മാനവികതയുടെ മഹത്വത്തിന്റെ കവിത
– നസിം ഹിക്മത്ത് –
(പരിഭാഷ – മർത്ത്യൻ)

ഏപ്രിൽ കവിതാ മാസത്തിലെ 23-മത്തെ പരിഭാഷCategories: Malayalam translation

Tags: , , , , , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: