ഓർമ്മകളുടെ വെളിച്ചം
വഴികാട്ടിയാവും തീർച്ച…
പക്ഷെ അത് ചിലപ്പോൾ
നടന്നു വന്ന വഴികളിൽ
തന്നെയിട്ട് ചുറ്റിക്കറക്കും….
ഓർമ്മകളുടെ വിളക്കണച്ച്
മുന്നോട്ട് നീങ്ങാം എന്ന്
കരുതിയാലോ…? അത് തരുന്ന
ഇരുട്ടിൽ സ്വയം തിരഞ്ഞു
വലയുകയും ചെയ്യും….
-മർത്ത്യൻ-
Categories: കവിത
Leave a Reply